murder case

എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയില്‍

എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. പാലക്കാട് സ്വദേശി അജയ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ്…

2 years ago

ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

തൃശൂരില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്.…

2 years ago

തൃണമൂല്‍ നേതാവ് അടക്കം മൂന്ന് പേരെ കൊന്ന് നാടുവിട്ടു; കോഴിക്കോട് ഒളിവില്‍ കഴിയവെ പ്രതി പിടിയില്‍

ബംഗാളില്‍ മൂന്ന് കൊലപാതകം നടത്തി നാടുവിട്ട പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ബംഗാളില്‍ നിന്ന് മുങ്ങിയ ഇയാള്‍ കോഴിക്കോട് മീഞ്ചന്തയില്‍…

2 years ago

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു; ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ഡല്‍ഹിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് സംഭവം നടന്നത്. കേസില്‍ 36 കാരനായ ബാദ്ഷാ എന്ന…

2 years ago

കൊലക്കേസ് പ്രതിക്ക് ലോഡ്ജില്‍ കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ സൗകര്യം; പുറത്ത് പൊലീസ് കാവല്‍; കേസ്

വിചാരണ നേരിടുന്ന കൊലക്കേസ് പ്രതിക്ക് ലോഡ്ജില്‍ കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ സൗകര്യമൊരുക്കി പൊലീസ്. കര്‍ണാടകയിലെ ധാര്‍വാഡയിലാണ് സംഭവം. കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ബച്ചാ ഖാനാണ് കാമുകിക്കൊപ്പം…

2 years ago

സജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ലഹരിമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കം; നടന്നത് അരുംകൊലയെന്ന് പൊലീസ്

കാക്കനാട്ടെ ഫ്‌ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ടത് ലഹരിമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണനും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളാണ്. പിടിയിലാകുമ്പോള്‍ അര്‍ഷാദിന്റെ കൈവശം മയക്കുമരുന്നുകളുണ്ടായിരുന്നുവെന്നും…

2 years ago

കാക്കനാട്ടെ ഫ്‌ളാറ്റിലെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍

കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിലെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍ഗോഡ് നിന്നാണ് അര്‍ഷാദിനെ അന്വേഷണ സംഘം പിടികൂടിയത്. കേസില്‍ ഒന്നില്‍ കൂടുതല്‍ പേരുടെ പങ്ക് ഉണ്ടോ…

2 years ago

വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്

വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ വച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ഹോളനരസിപുര ടൗണ്‍ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം…

2 years ago

കേശവപുരത്തെ മനോരമ വധം; പ്രതി കൊല നടത്തിയത് കഴുത്തു ഞെരിച്ച്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മനോരമയുടെ വീടിന് തൊട്ടടുത്തുള്ള…

2 years ago

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടു; കൊല നടത്തിയത് ബംഗാള്‍ സ്വദേശിയായ 21കാരനെന്ന് പൊലീസ്

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടു. കേശവദാസപുരത്താണ് സംഭവം നടന്നത്. 68കാരിയായ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകള്‍ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാള്‍…

2 years ago