Film News

പര്‍ദ്ദ ധരിച്ച് കാസര്‍ഗോഡ് ടൗണിലൂടെ നടന്‍ സണ്ണി വെയ്ന്‍; താരത്തിന്റെ പുതിയ സ്റ്റൈല്‍ വൈറല്‍, പുതിയ സ്റ്റൈലിന് പിന്നില്‍ ഒരു കാരണമുണ്ട്

മലയാളത്തിലെ പ്രിയ നടന്മാരില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്ന് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

- Advertisement -

സഹനടനായി അരങ്ങേറ്റം കുറിച്ച താരം നായകനായും മാറിയിരുന്നു. നിര്‍മ്മാണത്തിലേക്കും സണ്ണി വെയ്ന്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം,

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്. ഇപ്പോഴിത താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കാസര്‍ഗോഡ് നഗരത്തിലൂടെ പര്‍ദ്ദ ധരിച്ച് നടന്നുപോകുന്ന സണ്ണി വെയ്‌ന്റെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘സണ്ണി ഇച്ചായാ’ എന്ന് ആരാധകന്‍ വിളിക്കുമ്പോള്‍ തിരിഞ്ഞുനോക്കി കൈവീശി കാണിക്കുന്ന താരത്തെ വിഡിയോയില്‍ കാണാം. കറുത്ത ഗോള്‍ഡന്‍ വര്‍ക്കുകളുള്ള പര്‍ദ്ദയാണ് സണ്ണിയുടെ വേഷം.

അതേസമയം പര്‍ദ്ദ ധരിച്ച് നടക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആയതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ഇപ്പോഴത്തെ പുള്ളാരുടെ ഓരോരോ ഫാഷനേ, എന്നാണ് ചിലര്‍ കമന്റായി കുറിക്കുന്നത്. അതേസമയം മൃദുല്‍ നായരുടെ പുതിയ ചിത്രമായ കാസര്‍ഗോള്‍ഡിന്റെ ചിത്രീകരണത്തിലാണ് സണ്ണി വെയ്ന്‍ ഇപ്പോള്‍.

ഇതിന്റെ ഷൂട്ടിന്റെ ഭാഗമായിട്ടാണ് താരം പര്‍ദയില്‍ നടന്നത് എന്നാണ് സൂചന. സണ്ണി വെയ്‌നിന് പുറമേ, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഖാരി എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സരിഗമ അവതരിപ്പിക്കുന്ന കാസര്‍ഗോള്‍ഡ് നിര്‍മ്മിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേര്‍ന്നാണ്.

 

 

Abin Sunny

Recent Posts

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

25 mins ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

3 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

5 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

6 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

7 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

18 hours ago