വിവാഹവീട്ടില്‍ പോവുന്നതും ഭക്ഷണം കഴിക്കുന്നതെല്ലാം എല്ലാര്‍വര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്, ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ആയിരിക്കും ചിലര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ആദ്യത്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഇപ്പോഴത്തെ കല്യാണ ചടങ്ങും അവിടത്തെ ഭക്ഷണരീതിയെല്ലാം.
എന്നാല്‍ ഇതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. വീട്ടില്‍ നിന്നുള്ള അത്ര വൃത്തിയും വെടിപ്പും ഈ ഭക്ഷണത്തില്‍ ഉണ്ടാവോമോ എന്ന് പോലും പലരും ചിന്തിച്ചിട്ടുണ്ടാവില്ല.
വേറിട്ട വിഭവങ്ങള്‍ കാണുമ്പോള്‍ ആര്‍ത്തിയോടെ കഴിക്കുന്നതിനിടെ ഇതിനൊന്നും ആരും സമയം കണ്ടെത്താറില്ല. ഇപ്പോള്‍ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള സംഭവമാണിത്.
പാചകക്കാരന് കല്യാണ വീട്ടില്‍ വെച്ച് ഭക്ഷണം പാകം ചെയുന്നതിനിടെ അതില്‍ തുപ്പുന്ന വീഡിയോ ആണിത്. തന്തൂരി റൊട്ടിയില്‍ തുപ്പുന്ന വിഡിയോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ പാചകക്കാരന് സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തു.
തന്തൂരി റെഡിയാക്കി അടുപ്പില്‍ വേവിക്കാന്‍ വെക്കുന്നതിന് മുമ്പ് റൊട്ടിയില്‍ തുപ്പുന്നതാണ് വീഡിയോയിലുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഇയാളെ പോലീസ് കയ്യോടെ പിടിച്ചിരിക്കുകയാണ്. അതേ സമയം പ്രതിയെ അറസ്റ്റ് ചെയ്ത എല്‍എല്‍ആര്‍എം പോലീസ് സ്റ്റേഷന് മുന്നില്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഭക്ഷണം പാകം ചെയ്യാന്‍ പുറത്തുനിന്നും ആളെ വിളിക്കുമ്പോഴാണ് ഇത്തരം പ്രശ്നം ഉണ്ടാവുന്നത്. ചിലര്‍ എളുപ്പ പണിക്കും രുചിക്കുമൊക്കെയാണ് ഇങ്ങനെയുള്ള വഴി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സത്യസന്തമായി പാചകം ചെയുന്നവരും ഉണ്ട്.
थूककर रोटी बनाई…!
कोविड जैसी भयावह बीमारी खत्म भी नही हुई और इस प्रकार की मानसिकता वाले लोग अपनी जाहिलीयत दिखाने से नही चूके।
फिर @meerutpolice ने पकड़ा इन्हें। pic.twitter.com/9CQlLEPRmX
— Anamika Jain Amber (@anamikamber) February 21, 2021