Categories: featured

ചൂടുകാലത്ത് ചർമസംരക്ഷണത്തിന് ഒരു എളുപ്പവഴി

പുറത്തു പോയി വന്നു കഴിഞ്ഞു ചർമം കരുവാളിച്ചതായി തോന്നിയിട്ടുണ്ടോ ? ചൂട് മൂലം ഉണ്ടാകാവുന്ന ചർമ പ്രശ്നങ്ങൾ മാറാനും ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിച്ച് രക്തയോട്ടം കൂട്ടാനും ഇതാ ഒരു മാജിക് മാസ്ക് . വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്ന ഈ മാസ്ക് കാപ്പി പൊടിയും വെളിച്ചണ്ണയും മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് . കാപ്പിപൊടിയും 1/ 2  മുതൽ 1 ടീസ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ചു മുഖത്ത് പുരട്ടാം.  പതിനഞ്ചു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മാസ്ക് കഴുകി കളയുക. കരുവാളിപ്പ് മാറി  തിളക്കമാർന്ന ചർമം ലഭിക്കാൻ ഈ മാസ്ക് ഉപോയഗപ്രദമാണ്. 

- Advertisement -
mixindia

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

2 hours ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

3 hours ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

8 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

20 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

21 hours ago