Categories: National

സബ്സോണിക്ക് ക്രൂസ് മിസൈലായ നിർഭയ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ഇ) രൂപകല്‍പ്പന ചെയ്ത മിസൈൽ നിർഭയ്‌ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സബ്‌സോണിക്ക് ക്രൂസ് മിസൈലായ നിർഭയ്‌ക്ക് ആയിരം കിലോമീറ്റര്‍ ദൂരപരിധി ആണുള്ളത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയാവുന്ന ഈ മിസൈലിന് സാധാരണ ആയുധങ്ങളും അണു ആയുധങ്ങളും ഉൾക്കൊള്ളാനാകും. ലക്ഷ്യ സ്ഥാനത്തു എതാൻ വേണ്ടുന്ന കുറഞ്ഞ സമയം 42 മിനിട്ടു 23 സെക്കൻഡുകൾ ആണ്. ഏതു തരം പ്ലാറ്റഫോമിൽ നിന്നും നിർഭയയെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

- Advertisement -

ഇന്നലെ രാവിലെ ഒഡിഷയുടെ തീരത്തു നിന്നാണ് നിർഭയുടെ പരീക്ഷണം നടന്നത്.നിര്‍ഭയ് അവസാനമായി പരീക്ഷിച്ച്ത് 2017 നവംബർ ഏഴിനാണ്.

mixindia

Recent Posts

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

5 mins ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

40 mins ago

ആളൊരു പാവമാണ്…, മുമ്പ് ഇഷ്ടമല്ലായിരുന്നു.ഒടുവിൽ സായ് പുറത്തോട്ട്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സായ് കൃഷ്ണ.ഇപ്പോൾ ഇതാ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ…

1 hour ago

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

3 hours ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

5 hours ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

14 hours ago