Film News

പുതിയ തുടക്കം ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് പൃഥ്വിരാജ്

തനിക്ക് ഇഷ്ടപ്പെട്ട ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. അഭിനയത്തിലൂടെ വന്ന പൃഥ്വിരാജ് പിന്നീട് സംവിധാനത്തിലും കഴിവ് തെളിയിച്ചു, ഇതിനിടെ നിര്‍മ്മാണ രംഗത്തേക്ക് താരം കടന്നു. അങ്ങനെ കരിയറില്‍ മികച്ച നേട്ടം ഈ താരം സ്വന്തമാക്കി. തന്റെ പുതിയ തുടക്കത്തിന് സൂചന നല്‍കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ പങ്കുവെച്ചത്. 

- Advertisement -

ദൂരെയുള്ള കാഴ്ചകള്‍ നോക്കി പിന്തിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഇത് എന്തിന്റെ തുടക്കത്തിന് സൂചനയാണെന്ന് ആരാധകര്‍ ചോദിക്കുന്നു. പുതിയ സിനിമയുടെ സൂചനയാണോ എന്നും അതോ ജസ്റ്റ് ഒരു പോസ്റ്റ് മാത്രമാണോ എന്നും ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്.

അതേസമയം താരത്തിന്റെ പുതിയ ചിത്രമായ എമ്പുരാന്റെ ലൊക്കേഷന്‍ ആയിരിക്കുമെന്നും ചിലര്‍ പറഞ്ഞു. ചിത്രത്തില്‍ കാണുന്ന സ്ഥലം കാശ്മീര്‍ ആണെന്ന് തോന്നുന്നു. ഈ അടുത്ത് എമ്പുരാന്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണെന്ന് അറിയിച്ചുകൊണ്ട് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചു.


സിനിമയ്ക്ക് രാജ്യത്തിനകത്തും പുറത്തും ലൊക്കേഷനുകളുണ്ട്. അവ കണ്ടെത്താന്‍ ഒട്ടേറെ രാജ്യങ്ങളിലും പോകേണ്ടതുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നതായി ബൈജു വ്യക്തമാക്കിയിരുന്നു. ലൂസിഫര്‍ പറഞ്ഞു നിര്‍ത്തിയത് തന്നെ ഹോളീവുഡ് സിനിമ സ്റ്റൈലിലാണ്. ലൊക്കേഷന്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ എമ്പുരാനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രേക്ഷക മനസ്സില്‍ വാനോളം ഉയരുകാണ്.

 

Anusha

Recent Posts

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

20 mins ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

3 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

5 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

6 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

7 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

18 hours ago