Social Media

പെണ്ണുങ്ങളെ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു; ആരെക്കുറിച്ചാണ് ശാലു പറയുന്നത്

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലു കുര്യന്‍. അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത താരം എന്ന് തിരിച്ചു വരുമെന്ന ചോദ്യം ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിന് മറുപടി പറഞ്ഞ് കൊണ്ടാണ് ശാലു രംഗത്തെത്തിയത്. താന്‍ അഭിനയിച്ച് കൊണ്ടിരുന്ന പരമ്പര തട്ടീം മുട്ടീയിലെ സഹപ്രവര്‍ത്തകരുടെ ചിത്രം പങ്കിട്ടുകൊണ്ട് ഒരു പോസ്റ്റിലൂടെയാണ് ശാലു മറുപടി നല്‍കിയത്. ചിത്രവും പോസ്റ്റുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഉടനെ തന്നെ മടങ്ങി വരുമെന്നാണ് ശാലുവിന്റെ പോസ്റ്റില്‍ നിന്നും മനസിലാവുന്നത്.

- Advertisement -

തട്ടീം മുട്ടീം താരങ്ങള്‍ ആയ മനീഷ, മഞ്ജു പിള്ള, മീനാക്ഷി എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് ശാലു പങ്കിട്ടത്. ‘പെണ്ണുങ്ങളെ നിങ്ങളെ വല്ലതെ മിസ് ചെയ്യുന്നു. നമ്മളുടെ പൊട്ട തമാശകള്‍, ലൂസ് ടോക്‌സ്, ഷൂട്ടിങ് അങ്ങിനെ എല്ലാം മിസ് ചെയ്യുന്നു. അങ്ങനെ ഞാന്‍ ഇല്ലാതെ നിങ്ങള്‍ അടിച്ചു പൊളിക്കണ്ട. പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും’, എന്നും ചിത്രം പങ്കിട്ടുകൊണ്ട് ശാലു കുറിച്ചു.

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ശാലു എന്റെ സത്യാന്വേഷണ പരീക്ഷകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. താരത്തിന്റെ ചന്ദനമഴ എന്ന പരമ്പരയിലെ വര്‍ഷ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവാനും ശാലുവിന് കഴിഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടവര്‍ക്കെതിരെ കിടിലന്‍ മറുപടി കൊടുത്തും താരം രംഗത്തെത്തിയിരുന്നു.

 

Anusha

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

1 hour ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

1 hour ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

14 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago