Social Media

പൊള്ളലേറ്റാണ് അവള്‍ മരിച്ചത്, അമ്മ വന്നപ്പോള്‍ അവള്‍ ആളിക്കത്തുകയായിരുന്നു; അനുജത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി

ഇത്തവണത്തെ ബിഗ് ബോസ് വീട്ടില്‍ മത്സരിക്കാന്‍ എത്തിയ താരം ആയിരുന്നു ശാലിനി നായര്‍. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ശാലിനി ഷോയില്‍ നിന്ന് പുറത്തായി. പിന്നീട് ധാരാളം അഭിമുഖങ്ങളും ശാലിനി കൊടുത്തിരുന്നു. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി പറഞ്ഞു. കുഞ്ഞായിരുന്ന സമയത്ത് ആയിരുന്നു അനിയത്തിയുടെ മരണം.

- Advertisement -


ആ സമയത്ത് വീട്ടില്‍ കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെ തന്നെ ആയിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ അനിയത്തിയുടെ വസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. അമ്മ പിന്നാമ്പുറത്തെ വാതില്‍ അടയ്ക്കാനായി പോയപ്പോള്‍ എഴുന്നേറ്റു നിന്ന് തുടങ്ങുകയായിരുന്നു അനിയത്തി.


തിണ്ണയില്‍ വെച്ച മണ്ണെണ്ണ വിളക്ക് പിടിച്ചു വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. കതക് അടച്ച് അമ്മ വന്നപ്പോള്‍ അനിയത്തി ആളി കത്തുന്നതാണ് അമ്മ കത്തുന്നതാണ്. വെപ്രാളത്തില്‍ അമ്മ പാത്രത്തില്‍ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു. അവള്‍ ആളിക്കത്തി. അങ്ങനെ സംഭവിക്കുമ്പോള്‍ ചാക്കോ മറ്റോ എടുത്ത് പൊതിയുകയായിരുന്നു വേണ്ടത്, വെള്ളമൊഴിക്കരുതെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു.

രണ്ടുദിവസം ഐസിയുവില്‍ കിടന്നു പിന്നീട് അവള്‍ പോയി. കുറേക്കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ. അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്തിരിക്കും. പിന്നീടാണ് അനിയന്‍ ജനിച്ചത് . അവന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. ശാലിനിയെപ്പോലെ അവനും കുടുംബത്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് അമ്മ പറഞ്ഞു.

 

Anusha

Recent Posts

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

4 mins ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

3 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

5 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

5 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

7 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

18 hours ago