Film News

കണ്ണുകൾ നിറഞ്ഞുതുളുമ്പി ആ വ്യക്തിയെ കെട്ടിപ്പുണർന്ന് ദുൽഖർ സൽമാൻ. കാരണം അറിഞ്ഞപ്പോൾ വിതുമ്പി മലയാളികൾ. വൈറലായി വീഡിയോ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടനാണ് ദുൽഖർ സൽമാൻ. എങ്കിലും മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ദുൽഖർ എന്ന നടൻറെ സ്റ്റാർഡം. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഒക്കെ ദുൽഖർ ഇപ്പോൾ സജീവമാണ്. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ചിത്രം ഇന്നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

- Advertisement -
Web

ദുൽഖർ നായകനായ എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. ഹനു രാഘവപ്പുടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് മൃണാൾ താക്കൂർ ആണ്. ഒരു പ്രധാന കഥാപാത്രമായി തെന്നിന്ത്യയുടെ പ്രിയ നായിക രശ്മിക മന്ദാനയും ചിത്രത്തിൽ എത്തുന്നുണ്ട്.

മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സൂചന. നല്ല ഒരു കെട്ടുറപ്പുള്ള തിരക്കഥ സിനിമയ്ക്ക് ഏറെ ബലം നൽകുന്നു എന്ന് പ്രേക്ഷകർ പറയുന്നുണ്ട്. ദുൽഖർ അടക്കം എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ വളരെ നന്നായി ചെയ്തിരിക്കുന്നു എന്നും പ്രേക്ഷകർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വീഡിയോ ആണ്.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് ഇത്. വികാരനിർഭരം ആയിട്ടുള്ള ഇരുവരെയും വീഡിയോയിൽ കാണാം. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രം 20 കോടി രൂപയോളം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

Abin Sunny

Recent Posts

കിളി കൂടുകൂട്ടുന്നത് പോലെയാണ് ഞാൻ ഈ വീട് വെച്ചത്, ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് നിർമിച്ച വീട് പൊളിക്കുന്നു, സങ്കടം അറിയിച്ചു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…

2 mins ago

ജിമ്മിൽ വച്ചാണ് ഞാനും ജിൻ്റോ ചേട്ടനും പരിചയപ്പെടുന്നത്, 2 വർഷത്തെ പരിചയം മാത്രമേ ഉള്ളൂ പുള്ളിയുമായി – ഇതാണോ ജിൻ്റോയുടെ അമേരിക്കൻ കാമുകി?

ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…

17 mins ago

ജൂൺ 26ന് വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്, അത് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ആരതി പറയുന്നത്, റോബിൻ-ആരതി ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…

32 mins ago

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

45 mins ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

4 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

4 hours ago