Film News

ഞങ്ങളുടെ പേഴ്‌സണല്‍ ലൈഫ് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ കാണിക്കുന്നത്‌ ഇഷ്ടമല്ല; രഞ്ജിനി കുഞ്ചു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സണ്ണിവെയിന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈ നടന് സാധിച്ചു. ഡാന്‍സര്‍ രഞ്ജിനി കുഞ്ചുവിനെ ആണ് താരം വിവാഹം കഴിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനി ഒരു ഡാന്‍സര്‍ കൂടിയാണ്. റിയാലിറ്റി ഷോകളില്‍ എത്താറുണ്ട് രഞ്ജിനി. വിവാഹശേഷവും തന്റെ പാഷനും ആയി മുന്നോട്ടു പോവുകയാണ് ഈ താരം. അതേസമയം താനും സണ്ണിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും, തുടക്കത്തില്‍ ഈ ബന്ധത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരുന്നു എന്നും രഞ്ജിനി പറയുന്നു. ഞങ്ങളുടെ പേഴ്‌സണല്‍ ലൈഫ് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ കാണിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ അധികം ചിത്രങ്ങള്‍ ഒന്നും ഞങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറില്ല.

 

വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ മറ്റൊരാള്‍കൂടി എത്തി. കരിയറിലും കൂടുതല്‍ സജീവമായി. വാലന്റ്റൈന്‍സ് ഡേയില്‍ എനിക്ക് കിട്ടിയ സമ്മാനം ആണ് ബാലുവിനെ. തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഏറെ സ്‌പെഷ്യല്‍ ആണിത്.

 

രണ്ടുപേര്‍ക്കും അവരുടേതായ സ്‌പേസ് ഉണ്ട്. അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാം. ഇതിനെ ഫ്രീഡം എന്നല്ല സ്‌പേസ് എന്ന് പറയാനാണ് എനിക്കിഷ്ടം. ഫ്രീഡം നമുക്ക് മറ്റൊരാള്‍ തരേണ്ടതില്ലല്ലോ താരം പറഞ്ഞു.

Anusha

Recent Posts

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

5 mins ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

1 hour ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

15 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

16 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago