Film News

ഞാന്‍ ഒരു പ്രൊഡ്യൂസറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് ; സൂരജ് സണ്‍

പരമ്പര പാടാത്ത പൈങ്കിളിയില്‍ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടന്‍ സൂരജ് സണ്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ വലിയൊരു സ്ഥാനം ഈ നടന്‍ നേടിയെടുത്തു. എന്നാല്‍ ഈ സീരിയലിന്റെ പകുതിവെച്ച് താരം പിന്മാറുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ച് സൂരജ് എത്താറുണ്ട്.

- Advertisement -

ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് നടന്‍. ഇത്തവണ ഒരു ഭക്തിഗാനത്തിന്റെ ആല്‍ബത്തിലൂടെയാണ് സൂരജ് വന്നത്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് കിട്ടിയ പുതിയ അവസരത്തെ കുറിച്ച് നടന്‍ പറയുന്നുണ്ട് .


പിറകില്‍ ഇരുന്നുകൊണ്ട് അവരുടെ കണ്ണിലൂടെ എന്നെ കാണുന്ന ഈ കാഴ്ച്ച വല്ലാത്തൊരു ഫീലാണ്. അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാല്‍ ആരും കാണാതെ അച്ഛന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പെട്ടെന്ന് തന്നെ നീ സിനിമയില്‍ അഭിനയിക്കുമോ? അപ്പോള്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അച്ഛാ. ഞാന്‍ ഒരു പ്രൊഡ്യൂസറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോള്‍ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തില്‍ എത്താന്‍ പറ്റു. ഒരു ദിവസം അച്ഛന് തിയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കും എന്ന് ഈ ആല്‍ബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛായെന്നുമായിരുന്നു താന്‍ മറുപടി നല്‍കിയെന്ന് സൂരജ് കുറിച്ചിട്ടുണ്ട്.

അഭിജിത് കൊല്ലം ആലപിച്ച ശ്രീരാഗസാഗരം അതില്‍ നീരാടും എന്ന ഗാനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

7 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

8 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

9 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

10 hours ago