ബോളിവുഡിലെ പ്രശസ്ത നടിയാണ് സാറ അലി ഖാൻ. പ്രശസ്ത നടൻ സെയ്ഫ് അലി ഖാൻറെ മകളാണ് സാറ. അത്രഗി റേ എന്ന ചിത്രമാണ് സാറ നായികയായി അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സാറയുടെ അഭിമുഖങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടുന്നവയാണ്. അളന്നു മുറിച്ചുള്ള മറുപടിയാണ് സാറയുടെ പ്രത്യേകത. സാധാരണ താര പുത്രന്മാരെയും പുത്രിമാരെയും പോലെ മണ്ടൻ ഉത്തരങ്ങൾ സാറാ അങ്ങനെ പറയാറില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ സാറ തൻറെ വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് താരം. സുഹൃത്തുക്കൾക്കൊപ്പം ആണ് താരം അവധി കാലം ആഘോഷിക്കുന്നത്.
ഇതിനിടയിൽ ഇസ്താംബുളിൽ നിന്നുള്ള ചില ചിത്രങ്ങൾ താരം പങ്കു വെച്ചു. ഒരു ടൂ പീസ് ബിക്കിനി ധരിച്ചുകൊണ്ടുള്ള ചിത്രം പൂളിൽ നിന്നും താരം പങ്കുവെക്കുകയുണ്ടായി. ഒരു ടൈ ഡൈ ടൂ പീസ് ബിക്കിനി ആണ് താരം ധരിച്ചിരിക്കുന്നത്.
View this post on Instagram
എന്തായാലും അതീവ ഗ്ലാമറസ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരം വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് അടുത്തതായി. ലൈഗർ എന്നാണ് ഈ ചിത്രത്തിന് പേര്. വിദേശത്താണ് ഇതിൻറെ ഷൂട്ട് പുരോഗമിക്കുന്നത്.
View this post on Instagram