Social Media

ഇനി സാന്ത്വനത്തില്‍ അരങ്ങേറുന്നത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍; പുതിയ പ്രെമോ വീഡിയോ പുറത്ത്

പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയ സ്വന്തനം ഇന്ന് വിജയകുതിപ്പില്‍ എത്തിയിരിക്കുകയാണ്. മലയാള മനസില്‍ ചെറിയ സ്ഥാനമൊന്നുമല്ല പരമ്പരക്ക് കൊടുത്തത്. ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്. പ്രണയവും അടിയും പിണക്കവും എല്ലാം ഇതില്‍ വേണ്ടവിധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് സ്‌ക്രീനില്‍ നിറഞ്ഞ് നിന്നിരുന്ന കണ്ണീര്‍ കഥാപാത്ര കഥകള്‍ പൊളിച്ചടക്കി കൊണ്ടായിരുന്നു സ്വന്തനത്തിന്റെ വരവ്.

- Advertisement -

സീരിയലിലെ അഭിനേതാക്കളെ കണ്ടെത്തുന്നതിലും ഇവര്‍ ഒട്ടും പിന്നിലായിരുന്നില്ല. പരമ്പരയിലെ എല്ലാവരും നല്ല അഭിനയം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. ഒരു കൂട്ടുകുടുംബവും അതിനകത്തുള്ള സ്‌നേഹവും സഹകരണവും കുഞ്ഞു പിണക്കങ്ങളും പരിഭവവും എല്ലാം ആണ് സ്വാന്തനത്തിന്റെ ഉള്ളടക്കം.

ഇപ്പോള്‍ സീരിയലില്‍ പ്രണയ നിമിഷങ്ങളാണ് അരങ്ങേറുന്നത്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ശിവനും അഞ്ജലിയും ഒന്നിക്കാനുള്ള എല്ലാ സൂചനകളും കാണുന്നുണ്ട്. പരസ്പരം മനസില്‍ ഇഷ്ടം വെച്ച് നടക്കുന്ന ഇവര്‍ അത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ പ്രണയം അറിയിക്കാനുള്ള സാധ്യത ഏറെയാണ്.

യൂത്ത് പോലും ഏറ്റെടുത്ത സീരിയലിന്റെ ഓരോ എപ്പിസോഡ് കാണാനും പ്രേക്ഷകര്‍ക്ക് അല്‍പ്പം ആകാംഷം കൂടുതലാണ്. കഴിഞ്ഞ ദിവസം ശിവനും അഞ്ജലിയും കല്യാണത്തിന് പോവുന്നതും അപകടത്തില്‍പ്പെടുന്നതെല്ലാം കാണിച്ചിരുന്നു. വീട്ടില്‍ എത്തിയ ഇവര്‍ സ്‌നേഹത്തോടെയും സഹകരണത്തോടെയും തന്നെയാണ് നില്‍ക്കുന്നത്.

സംഭവം അറിഞ്ഞ അഞ്ജലിയുടെ വീട്ടുക്കാര്‍ ശിവന്റെ വീട്ടുക്കാരെ തള്ളിപറയുകയാണ് ചെയുന്നത്. അപകടം പറ്റിയതും ഇവിടെ സ്വാന്തനം വീട്ടുക്കാരുടെ തെറ്റാണെന്നും അഞ്ജലിയുടെ അമ്മ പറയുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം എതിര്‍ത്തും അഞ്ജലി അമ്മയുടെ മുന്നില്‍ സംസാരിക്കുന്നുണ്ട്. പരമ്പരയുടെ പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ പുറത്തുവന്നത്.

ഇതിനിടെ ശിവന്‍ തന്റെ ഭാര്യക്ക് കിടക്ക വിരിക്കുന്നതും മരുന്ന്‌കൊടുക്കുന്നതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കുണ്ടായ അപകടത്തിന് പിന്നില്‍ അപര്‍ണയുടെ വീട്ടുക്കാരാണെന്നും തെളിഞ്ഞിരുന്നു.
ഇനി എന്തൊക്കയാണ് സീരിയലില്‍ അരങ്ങേറുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

10 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

11 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

11 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

11 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

11 hours ago