Social Media

പ്രണയദിനം ആഘോഷിച്ച് കല്യാണിയും കിരണും, ഇതിനായിരുന്നോ ഇവര്‍ മണാലിയില്‍ പോയതെന്ന് ആരാധകര്‍, വീഡിയോ വൈറലാവുന്നു

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് മൗനരാഗം. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കിരണിനും കല്യാണിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. മിണ്ടാപ്രാണിയായ കല്യാണയെ പ്രേക്ഷകര്‍ സ്വീകരിച്ചത് നിമിഷനേരം കൊണ്ടായിരുന്നു. കിരണിന്റെയും കല്യാണിയുടെയും സ്‌നേഹമാണ് സീരിയലിന്റെ ഇരുവൃത്തം. ചില സാഹചര്യങ്ങള്‍ കാരണം ഇവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ പ്രിയതമയെ വിടാതെ പിന്തുടരുകയാണ് കിരണ്‍.

- Advertisement -

തന്റെ പ്രണയിനി അറിയാതെ അവള്‍ക്ക് ഒരു ജോലിയും ശരിയാക്കികൊടുത്തിരിക്കുകയാണ് കിരണ്‍. ചിത്രങ്ങളെ സ്‌നേഹിക്കുന്ന കല്യാണി നന്നായി വലക്കുകയും ചെയ്യും. അതിനാല്‍ പ്രിയതമയുടെ ഇഷ്ടം മനസിലാക്കി ആ മേഘലയില്‍ തന്നെയാണ് ജോലിയും ശരിയാക്കിയത്. ഇപ്പോള്‍ അതിന്റെ സന്തോഷത്തിലാണ് കല്യാണിയും, കിരണും.

ഇതിനിടെ സീരിയലില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ കല്യാണിയുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വൈകാതെ തന്നെ കല്യാണിയെ സ്വന്തമാക്കാനുള്ള ശ്രമവും കിരണ്‍ നടത്തുന്നുണ്ട്. ചില ശത്രുക്കളും ഇവര്‍ക്കിടയില്‍ ഉണ്ട്. കല്യാണിയുടെ ഉയര്‍ച്ച അവരെ ഒക്കെ വേദനിപ്പിക്കുകയും ചെയുന്നുണ്ട്. കല്യാണിയുടെ പുതിയ ജോലിയും പുതിയ വസ്ത്രമെല്ലാം അവളുടെ വീട്ടിലെ ചിലരെ ഒക്കെ ദേശ്യത്തിലാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ത്രില്ലടിപ്പിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നത്. കിരണിന്റെയും കല്യാണിയുടെയും പ്രണയ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രണയ ദിനത്തില്‍ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മണാലിയില്‍ നിന്നും ചിത്രീകരിച്ച വീഡിയോ ആണിത്.

കഴിഞ്ഞ ദിവസം മണാലിയില്‍ നിന്നുള്ള ചിത്രം ഇവര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ കിരണും കല്യാണിയുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മണാലിയന്‍ ഭംഗി ആസ്വദിക്കുന്ന കല്യാണിയുടെ സിംഗിള്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ പ്രണയ ദിനത്തില്‍ ഒരുക്കിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

7 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

8 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

8 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

8 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

9 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

10 hours ago