Film News

ആ അവതാരകയുടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ തനിക്ക് പോലും തോന്നിപ്പോയി. ശ്രീനാഥ് ഭാസി, ഐ ലവ് യു! സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി സംഗീതാ ലക്ഷ്മണയുടെ പോസ്റ്റ്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ ഒരു പോസ്റ്റ് ആണ്. ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരിക്കുകയാണ് സംഗീത. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത നാട്ടിൽ ജനിച്ചതുകൊണ്ടാണ് പരാതിക്കാരിക്ക് ഗുണമായത് എന്ന് സംഗീത പറയുന്നു.

- Advertisement -

ഇങ്ങനെയുള്ള സംഭവത്തിൽ കേസ് കൊടുക്കാൻ സ്ത്രീ സുരക്ഷാ നിയമങ്ങളുടെ കുടപിടിക്കുന്നത് എന്ത് ന്യായമാണ് എന്ന് ഇവർ ചോദിക്കുന്നു. നിയമം ദുരുപയോഗപ്പെടുകയാണ് എന്നും സംഗീത വിമർശിച്ചു. തനിക്കുപോലും അത് ഒന്ന് രണ്ട് വട്ടം കണ്ടപ്പോൾ മതിയായിപ്പോയി എന്നും സംഗീത പറഞ്ഞു. ഇവർ പങ്കുവെച്ച കുറിപ്പിലൂടെ.

സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു ന്ന്.
ങേ? തടിമാടന്മാര് 4-5 എണ്ണങ്ങള് ചുറ്റും നിൽക്കുമ്പോൾ നടന്ന സംഭവത്തില് കേസ് കൊടുക്കാൻ സ്ത്രീസുരക്ഷാനിയമങ്ങളുടെ കൂട്ടുപിടിക്കുന്നത് എന്ത് ന്യായമാണത് ? നിയമം ദുരുപയോഗം ചെയ്യപ്പെടുക തന്നെയാണ് ഇത്തരം കേസുകളിൽ. If anything, Sreenath Bhasi had only misplaced his composure and temperament for a while when dealing with that anchor’s idiotic questions, her coquetish mannerisms and gestures. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് ആ പരാതിക്കാരിക്ക് ഗുണമായത്.
ആ പെങ്കൊച്ചിന്റെ അറപ്പുളക്കുന്ന തുള്ളിച്ച കാണാതിരിക്കാൻ വേണ്ടി അവൾടെ thumbnail കണ്ടാൽ മതി ഞാനാ ലിങ്ക് അറിയാതെ പോലും തുറക്കൂല്ല. 1-2 വട്ടം കണ്ടപ്പോ തന്നെ എനിക്ക് മതിയായതാണ്. അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് പോലും തോന്നിയതാണ്!
On the contrary; Sreenath Bhasi, I love you! I have loved watching every film in which you had featured. And some of them had me watching your scenes again and again and again.Wish you good luck, Son. This phase will pass. Be well, be fine. Waiting to see your newer movies. More, more and more!!
Abin Sunny

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

3 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

4 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

4 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

5 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

6 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

7 hours ago