Film News

നഷ്ടത്തിന്റെ വേദനകാരണം എല്ലാ ആഘോഷങ്ങളും ചുരുക്കുന്നു; ദീപാവലി ആഘോഷത്തില്‍ നിന്നും മാറി നിന്ന് സമാന്ത

നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ആരാധകര്‍ക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ആണ് ഇവര്‍ ഒന്നായത്. അതിഗംഭീരമായിട്ടായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍ എല്ലാം നടത്തിയിരുന്നത്. നാലുവര്‍ഷത്തോളം വളരെ സന്തോഷത്തോടെ കൂടിയായിരുന്നു ഈ ദമ്പതികള്‍ ജീവിച്ചത്. പിന്നെ ഇവര്‍ക്കിടയിലേക്ക് എന്താണ് പ്രശ്‌നം ഉണ്ടായതെന്ന് ഇന്നും വ്യക്തമല്ല.

- Advertisement -

ഇന്‍സ്റ്റഗ്രാമില്‍ നിന്നും തന്റെ പേരില്‍ സാമന്ത മാറ്റം വരുത്തിയതോടെയാണ് ഇവര്‍ക്ക് നേരെയുള്ള ഗോസിപ്പ് ഉയരാന്‍ തുടങ്ങിയത് , എന്നാല്‍ അപ്പോഴും വാര്‍ത്ത സത്യം ആയിരിക്കരുത് എന്നാണ് ആരാധകര്‍ ആഗ്രഹിച്ചത് . എന്നാല്‍ പിന്നീട് സാമന്ത തന്നെ വിവാഹമോചനത്തെക്കുറിച്ച് പറയുകയായിരുന്നു. പിന്നീട്
നാഗചൈതന്യയും ഇതേക്കുറിച്ച് വെളിപ്പെടുത്തി.

വിവാഹ മോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സാമന്ത സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയന്‍ യാത്ര നടത്തിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റു ചില ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. ദീപാവലി ഗംഭീരമായി ആഘോഷിക്കാറുള്ള സാമന്ത ഇത്തവണ വളരെ ലളിതമായിട്ടായിരുന്നു ആഘോഷങ്ങള്‍ നടത്തിയത്. ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് വെളിച്ചം കുറവായിരുന്നുവെന്നും സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. തന്റെ പെറ്റ്‌സ് ടോഗുകള്‍ക്കൊപ്പം ഉള്ള ഫോട്ടോകളും നടി പങ്കുവെച്ചിട്ടുണ്ട്.

‘ഈ വര്‍ഷം വീട്ടില്‍ ദീപാവലി വിളക്കുകള്‍ കൊളുത്തിയില്ല. മധുരപലഹാരങ്ങള്‍ക്ക് മധുരം കുറവായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംഭവിച്ച നഷ്ടത്തിന്റെ വേദനകാരണം എല്ലാ ആഘോഷങ്ങളും ചുരുക്കുന്നു. ഞങ്ങള്‍ക്ക് അറിയാം, ഈ വേദന വൈകാതെ സന്തോഷത്തിലേക്ക് പോകും, ഞങ്ങളില്‍ നിങ്ങള്‍ക്ക് വീണ്ടും സന്തോഷം കാണാം എന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് സമാന്തയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

 

Anusha

Recent Posts

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

4 mins ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

11 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

11 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

14 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

14 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

15 hours ago