Categories: featured

പെൺകുട്ടികൾക്ക് ഇത്ര അഹങ്കാരം പാടില്ല, സാക്ഷാൽ അമീർ ഖാന് പോലും സമയം ഉണ്ട്, പക്ഷേ സാമന്തയ്ക്ക് സമയമില്ല – ഭർത്താവ് നാഗചൈതന്യയോട് സാമന്തയുടെ ക്രൂരത കണ്ടോ? ഒരാളെ ഇങ്ങനെ അപമാനിക്കരുത് എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടായിരുന്നു. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. എന്നാൽ ആ ഇഷ്ടം എല്ലാം ഇപ്പോൾ മെല്ലെ പോയിക്കൊണ്ടിരിക്കുകയാണ്. സാമന്തയുടെ അഹങ്കാരം കാരണം ഇപ്പോൾ സാമന്തയും ഭർത്താവ് നാഗചൈതന്യയും വിവാഹമോചന വക്കിലാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്ത ഇപ്പോൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സാമന്തയുടെ പെരുമാറ്റം ആണ് ഇപ്പോൾ മലയാളികളെ പ്രകോപിപ്പിക്കുന്നത്.

- Advertisement -

തെലുങ്ക് ബിഗ് ബോസ് അവതരിപ്പിക്കുന്നത് നാഗചൈതന്യയുടെ പിതാവ് നാഗാർജുന ആണ്. സാമന്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ ഇദ്ദേഹത്തിന് ബിഗ്ബോസുമായി ബന്ധപ്പെട്ട പ്രസ് മീറ്റ് ഒഴിവാക്കേണ്ടി വന്നു. അതേസമയം നാഗചൈതന്യയുടെ ലവ് സ്റ്റോറി എന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ നിന്നും നാഗചൈതന്യയ്ക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്നു. എല്ലാത്തിനും ഒരു കാരണം മാത്രമാണ് ഉള്ളത് – സാമന്ത എന്ന പെണ്ണിൻറെ അഹങ്കാരം!

അമീർഖാൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ സിംഗ് ചധ. സാമന്തയുടെ ഭർത്താവ് നാഗചൈതന്യ ഇതിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം അമീർഖാൻ ഹൈദരാബാദിൽ എത്തിയിരുന്നു. നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറി പ്രമോഷൻ പരിപാടികളിൽ അമീർഖാൻ പോലും പങ്കെടുത്തു. സായി പല്ലവി ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് എല്ലാവർക്കും വേണ്ടി ആകെ ചൈതന്യ ഒരു പാർട്ടി തന്നെ വീട്ടിൽ ഒരുക്കിയിരുന്നു. പാർട്ടിയിൽ എല്ലാവരും പങ്കെടുത്തു. സാക്ഷാൽ അമീർഖാൻ വരെ പങ്കെടുത്തു. പക്ഷേ സാമന്തയ്ക്ക് മാത്രം സമയമില്ല.

പെൺകുട്ടികൾക്ക് ഇത്ര അഹങ്കാരം പാടില്ല എന്നാണ് മലയാളികൾ സാമന്തയെ ഓർമ്മപ്പെടുത്തുന്നത്. പെണ്ണാണെങ്കിൽ അടങ്ങി ഒതുങ്ങി ജീവിക്കണം എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും സാമന്തയെ ഓർമിപ്പിക്കുന്നത്. സാമന്ത കാരണം പാവം നാഗചൈതന്യ അമീർഖാൻറെ മുൻപിൽ അപമാനിതനായ കാഴ്ചയാണ് നമ്മൾ കണ്ടത്. മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ചിത്രമായിരുന്നു ഇത്. പെൺകുട്ടികളെ പഠിപ്പിക്കാൻ പാടില്ല എന്ന് പണ്ഡിതർ പറഞ്ഞപ്പോൾ പോസ്റ്റ് കൊളോണിയൽ നവയുഗ ലിബറൽ പുരോഗമനവാദികൾ എല്ലാം അതിനെ എതിർത്തു. പെൺകുട്ടികളെ അടുക്കളപണി പഠിപ്പിക്കുന്നതിന് പകരം സ്കൂളിലും കോളേജിലും വിട്ടാൽ ഇതായിരിക്കും അവസ്ഥ എന്നാണ് പണ്ഡിതർ വീണ്ടും ഓർമിപ്പിക്കുന്നത്. സാമന്തയുടെ ജീവിതം എല്ലാ മലയാളികൾക്കും ഒരു പാഠമാണ്. ഇനിയും പെൺകുട്ടികളെ ജോലിക്ക് വിടണോ എന്നകാര്യം മലയാളികൾ വീണ്ടും ചർച്ച ചെയ്യേണ്ടി ഇരിക്കുന്നു.

Athul

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

1 hour ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

1 hour ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

2 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

2 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

2 hours ago