മലയാളികള്‍ക്ക് അടുത്തറിയാവുന്ന ഗായികയും അഭിനേത്രിയുമെല്ലാമാണ് റിമി ടോമി. ഈ താരത്തെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. കേരളം കടന്നു ആരാധകര്‍ ഏറെയാണ് റിമിക്ക്. അവതാരകയായും അഭിനേത്രിയായും ഗായികയായും സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് റിമി. അന്നും എന്നും കരിയറിനു പ്രാധാന്യം കൊടുത്തിരുന്ന ഒരു വ്യക്തി കൂടിയാണ് ആണ് താരം. അതിനാല്‍ തന്നെ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലും ശക്തമായ രീതിയില്‍ കരിയറില്‍ തിളങ്ങി നില്ക്കാന് റിമിക്ക് സാധിച്ചു .
സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ടോമിയുടെ പുതുപുത്തന്‍ ഫോട്ടോസ് ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു ഫ്രോക്ക് മോഡല്‍ ടോപ് ധരിച്ചാണ് റിമി എത്തിയത്. മോഡേണ്‍ ലുക്കില്‍ റിമിയെ കണ്ടപ്പോള്‍ സന്തോഷം അറിയിച്ച് ആരാധകരും എത്തി.
ക്യൂട്ട് എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. റിമിയുടെ പ്രായവും പുറകോട്ട് ആണോ പോവുന്നത് എന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം കുറച്ച് ദിവസമായി യാത്രയിലായിരുന്നു റിമി. മൗറീഷ്യസില്‍ നിന്നും പകര്‍ത്തിയ നിരവധി ഫോട്ടോ താരം പങ്കുവെച്ചിരുന്നു.
ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് റിമി മലയാളികളുടെ മനസ്സില്‍ ചേക്കേറുന്നത്. ആദ്യഗാനം തന്നെ സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനോടൊപ്പം തന്നെ അവതാരക മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചു. എന്നാല്‍ അഭിനയത്തിലേക്ക് കടന്നെങ്കിലും അത് തനിക്ക് പറ്റിയ മേഘല അല്ലെന്നും പറഞ്ഞു സിനിമ നിര്‍ത്തുകയായിരുന്നു റിമി.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…
നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…
ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…
മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…
മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…