വാനമ്പാടി എന്ന സീരിയലിലൂടെയാണ് നടി സുചിത്ര ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സുചിത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ വില്ലത്തി വേഷത്തിലെത്തിയ സുചിത്ര പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു. മികച്ച അഭിനയം തന്നെയാണ് ഇതില്‍ താരം കാഴ്ചവച്ചത് , നിമിഷനേരംകൊണ്ടാണ് വാനമ്പാടിയെ ആരാധകര്‍ നെഞ്ചിലേറ്റിയത്.
ഇതിന് പിന്നാലെ മറ്റു സീരിയലിലൊന്നും താരം എത്തിയിരുന്നില്ല. ഇനി സീരിയലിലേക്ക് ഇല്ലെന്നും സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മിനിസ്ക്രീനില്‍ തന്നെ നല്ലൊരു അവസരം സുചിത്രക്ക് ലഭിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയുന്ന സ്റ്റാര്‍ട് മ്യൂസിക് എന്ന പരിപാടിയിലാണ്് സുചിത്ര പിന്നീട് എത്തിയത്.
ഇതിന് പിന്നാലെയാണ് ബിഗ് ബോസിലേക്കും താരം എത്തിയത്. ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു സുചിത്ര. എന്നാല്‍ ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്നും പുറത്തായത് സുചിത്ര ആയിരുന്നു. വളരെ സന്തോഷത്തോട് കൂടിയാണ് സുചിത്രപുറത്തേക്ക് വന്നത്.
ഇപ്പോള്‍ നടിയുടെ ഒരു പഴയ അഭിമുഖമാണ് വൈറല്‍ ആവുന്നത്. ഇതില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം കൊടുത്ത മറുപടി ഇങ്ങനെ. വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യണം എന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല. ബിഹൈന്റ്വുഡിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സുചിത്ര വിവാഹത്തെ കുറിച്ച് പറഞ്ഞത്.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…