Film News

വലിയ ചിത്രശലഭത്തെപ്പോലെ റിമാ കല്ലിങ്കല്‍; നടി ധരിച്ച ഈ ഗൗണിന്റെ വില എത്രയാണെന്ന് അറിയുമോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമയുടെ വരവ്. പിന്നീട് അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീല വെളിച്ചമാണ് റിമയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. വസ്ത്ര ധാരണ യുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ റിമയ്ക്ക് നേരെ ഉയരാറുണ്ട്. എന്നാല്‍ ഇതൊന്നും നടി മൈന്‍ഡ് ചെയ്യാറില്ല. തന്റെ വസ്ത്ര സ്വാതന്ത്രത്തില്‍ ആരും കൈകടത്തേണ്ടതില്ലെന്ന് തെളിയിക്കുകയാണ് റിമ എപ്പോഴും.

ഇപ്പോള്‍ താരം പങ്കിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത് . ഒറ്റനോട്ടത്തില്‍ ഒരു വലിയ പൂമ്പാറ്റയെ പോലെയുണ്ട്. പിങ്ക് നിറത്തിലുള്ള വലിയ ഗൗണ്‍ ധരിച്ചാണ് റിമ എത്തിയത് .. വസ്ത്രത്തിന്റെ കൈ നിറയെ പല നിറത്തിലുള്ള ചിത്രശലഭങ്ങളെയും തുന്നി പിടിപ്പിച്ചിട്ടുണ്ട്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് .

ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന കൊത്യൂര്‍ ഗൗണാണ് റിമ ധരിച്ചിരിക്കുന്നത്. രാഹുല്‍ മിശ്രയാണ് റിമയുടെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍.


അതേസമയം പലപ്പോഴും നിലപാടുകള്‍ തുറന്ന് പറഞ്ഞ നടിയാണ് റിമ കല്ലിങ്കല്‍. ജീവിതത്തില്‍ ഉറച്ച തീരുമാനം ആണ് താരം എടുക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പല വിഷയങ്ങളിലും ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. നടി എന്നത് പോലെ ഒരു നല്ല നര്‍ത്തകി കൂടിയാണ് റിമ കല്ലിങ്കല്‍. സ്വന്തമായി ഡാന്‍സ് സ്‌കൂളും താരത്തിന് ഉണ്ട്.

 

Anusha

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

4 hours ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

4 hours ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

5 hours ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

6 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

6 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

6 hours ago