Social Media

ഒരു രാത്രി മുഴുവന്‍ വീടിന്റെ മുറ്റത് നിര്‍ത്തി; ഉണ്ണി പ്രിയങ്കയോട് ചെയ്ത ക്രൂരതകള്‍ ഏറെ

അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഉപദ്രവം സഹിക്കവയ്യാതെ പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പോലീസ് വിളിച്ച് കാര്യങ്ങള്‍ രമ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി കൊടുത്തതിന്റെ പേരില്‍ അന്ന്
ഒരു രാത്രി മുഴുവന്‍ പ്രിയങ്കയെ വീടിന്റെ മുറ്റത് നിര്‍ത്തുകയായിരുന്നു ഉണ്ണി രാജും കുടുംബവും. പ്രിയങ്കയുടെ സഹോദരന്‍ വീട്ടില്‍ വരുമ്പോഴും പ്രിയങ്ക വീടിന്റെ മുറ്റത്ത് തന്നെ നില്‍ക്കുകയായിരുന്നു.

- Advertisement -

പിന്നാലെ തന്നെ ഭര്‍ത്താവ് വീണ്ടും മര്‍ദ്ധിച്ചെന്നും പ്രിയങ്ക സഹോദരനോട് പറഞ്ഞുകൊടുത്തു. വീട്ടിലെ മറ്റുപേര്‍ പിടിച്ച് വെച്ചുകൊടുക്കുകയും ആ സമയത്ത് ഉണ്ണി പ്രിയങ്കയെ മര്‍ദ്ധിക്കുകയും ആയിരുന്നു, ഇത് പ്രിയങ്ക തന്നെ സഹോദരനോട് പറഞ്ഞ് കൊടുത്തു. സാമ്പത്തികമായി പിന്നോട്ട് ആണ്, സ്ത്രീധനം കുറഞ്ഞ്‌പോയി ഇത് തന്നെ പറഞ്ഞായിരുന്നു ഉണ്ണി അടി ഉണ്ടാക്കിയത്. പലപ്പോഴും പ്രിയങ്കയുടെ വീട്ടുക്കാരില്‍ നിന്നും ഉണ്ണി പണം വാങ്ങിച്ചതായി അമ്മ പറഞ്ഞു, ചോദിക്കുമ്പോഴൊക്കെ കൊടുത്തു, പിന്നീട് പണം കൊടുക്കാന്‍ ഇല്ലാതെ വന്നതോടെയാണ് വീണ്ടും പ്രശ്‌നം ഉണ്ടായത്.

വീട്ടില്‍ പോയി നിന്ന പ്രിയങ്കയെ ഉണ്ണി വന്ന് കൂട്ടുകയായിരുന്നു. ആദ്യം അമ്മയുടെ മുന്നില്‍ വെച്ചും മകളെ ഉപദ്രവിച്ചു, പിന്നാലെ അമ്മ കുറച്ച് ദിവസം വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രിയങ്ക വന്നാല്‍ മാത്രമേ താനും വീട്ടിലേക്ക് പോവുകയുള്ളു എന്ന് ഉണ്ണി നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണ് പ്രിയങ്കയും ഒപ്പം പോയത്. എന്നാല്‍ വീട്ടില്‍ വെച്ച് വീണ്ടും പ്രിയങ്കയെ ഉപദ്രവിക്കുകയായിരുന്നു. പിന്നാലെയാണ് പരാതി കൊടുത്തത്.

ഉണ്ണി നേരത്തെയും പ്രിയങ്കയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് പ്രിയങ്കയെ കണ്ടെത്തിയത്. നേരത്തെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പ്രിയങ്കയുടെ ബന്ധു തന്നെയാണ് ഇവര്‍ക്കിടെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്.

 

 

Anusha

Recent Posts

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

50 mins ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

1 hour ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

3 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

4 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

4 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

4 hours ago