Social Media

വേദിക ശീതളിന്റെ വിവാഹം നടത്തിയിട്ടെ ഇനി അടങ്ങു; ആശങ്കയില്‍ കുടുംബവിളക്ക് താരങ്ങള്‍

പ്രേക്ഷകപ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ഇതിലെ കഥയും കഥാപാത്രവും പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചത് നിമിഷന്നേരം കൊണ്ടാണ്. ഇന്ന് കുടുംബവിളക്കിന് ആരാധകര്‍ ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം സിദ്ധാര്‍ത്ഥ് വേദികയെ സ്വന്തമാക്കിയത് പ്രേക്ഷകര്‍ കണ്ടതാണ്. സ്വന്തം വീട്ടുക്കാരെ വേണ്ടെന്ന് വെച്ചാണ് സിദ്ധാര്‍ത്ഥ് വേദികയെ വിവാഹം കഴിച്ചത്. തന്റെ കുടുംബത്തില്‍ നിന്നും കുറച്ചുപേര്‍ മാത്രമേ ഈ ബന്ധത്തിന് സപ്പോര്‍ട്ടുള്ളു, ബാക്കിയുള്ള മറ്റ് അംഗങ്ങള്‍ താന്‍ ചെയ്തത് തെറ്റാണെന്ന് വാദിച്ചുകൊണ്ടിരിക്കുകയാണ്.

- Advertisement -

താന്‍ ചെയ്ത തെറ്റ് സിദ്ധു വൈകാതെ തന്നെ തിരിച്ചറിയും എന്നതില്‍ സംശയം ഇല്ല. ഇതിനുള്ള സൂചന ഇപ്പോള്‍ തന്നെ കാണുന്നുണ്ട്. വേദിക ഒരിക്കലും തനിക്ക് ചേര്‍ന്ന ഭാര്യയല്ലെന്ന് ഇതിനോടകം തന്നെ തെളിഞ്ഞു, എന്നാല്‍ ഇപ്പോഴും സിദ്ധു അവിടെ പിടിച്ച് നില്‍ക്കുകയാണ്. ഇടക്കൊക്കെ തന്റെ ആദ്യ ഭാര്യ സുമിത്രയെക്കുറിച്ചും സിദ്ധു ഓര്‍ക്കാറുണ്ട്. പല കാര്യങ്ങള്‍ വേദിക കാട്ടികൂട്ടുമ്പോള്‍ , അതെല്ലാം എത്ര വൃത്തിയോടെയായിരുന്നു സുമിത്ര ചെയ്തതെന്ന് സിദ്ധു ചിന്തിച്ചു പോവാറുണ്ട്.

ഇപ്പോള്‍ ശീതളിനെ കൂടി വിവാഹം കഴിപ്പിക്കാനുള്ള പുറപ്പാടിലാണ് വേദിക, ജിതിന്‍ ശീതളിന്റെ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി, എന്നാല്‍ തനിക്ക് അങ്ങനെ ഒരു ഇഷ്ടം ഇല്ലെന്ന് ശീതള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോഴും ഇവിടെ ജിതിന്‍ ആരെന്നത് വ്യക്തമാവുന്നില്ല. ജിതിന്റെ വീട്ടുക്കാര്‍ ശീതളിനെ മകനു വേണ്ടി ആലോചിച്ച് വന്നിരുന്നു.

ഈ വിവാഹ നടത്താന്‍ വേദിക നന്നായി ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ഈ കാര്യത്തില്‍ വീട്ടിലെ മറ്റുപേരും ആശംങ്കയിലാണ്. എല്ലാവരും ചേര്‍ന്ന് സുമിത്രയുടെ ജീവിതം നശിപ്പിച്ചത് പോലെ ശീതളിന്റെയും ജീവിതം നശിപ്പിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. ശീതള്‍ ഇപ്പോള്‍ ശരിക്കും പെട്ടുകിടക്കുകയാണ്. വേദിക ശീതളിന്റെ പുറകെ തന്നെ ഉണ്ട്, വിവാഹ കാര്യം പറഞ്ഞ്.

 

Anusha

Recent Posts

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

11 mins ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

29 mins ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

41 mins ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

2 hours ago

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

6 hours ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

16 hours ago