Film News

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇരുവരുടെയും 45ആമത്തെ വിവാഹ വാർഷികം ആണ് ഇന്ന്. ഇപ്പോൾ ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ് മകൻ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലൂടെ ആണ് ആശംസകൾ അറിയിച്ചത്.

- Advertisement -

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു സുൽഫത്തിന്റെ പിറന്നാൾ. ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ എഴുതിയ വാക്കുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുൽഫത്ത് ഒരു സാരി ധരിച്ചു നിൽക്കുന്ന ഫോട്ടോ ആയിരുന്നു ദുൽഖർ പങ്കുവെച്ചത്. ഈ സാരി ഉടുത്തു ഉമ്മച്ചിയെ കണ്ടപ്പോൾ ധാരാളം കുട്ടിക്കാല ഓർമ്മകൾ മനസ്സിലേക്ക് വന്നു എന്നും ഇപ്പോഴും തന്നെ ഒരു കുട്ടിയെ പോലെയാണ് ഉമ്മച്ചി നോക്കുന്നത് എന്നുമായിരുന്നു ദുൽഖർ എഴുതിയത്. വളരെ വൈകാരികമായ ഒരു കുറിപ്പ് ആയിരുന്നു ഇത്.

അതേ സമയം കഴിഞ്ഞ ദിവസം ദുൽഖറിന്റെ മകളുടെ ഏഴാം പിറന്നാൾ കൂടിയായിരുന്നു. മകൾക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് ദുൽഖർ ഒരു പോസ്റ്റ് നടത്തിയിരുന്നു. ഇതിന് താഴെ നിരവധി താരങ്ങളായിരുന്നു മകൾക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോൾ ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ എഴുതുന്ന കുറിപ്പ് ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഈ രണ്ടുപേരുടെയും ചെറിയ ലോകത്ത് ഭാഗമാകുവാൻ സാധിച്ച ഭാഗ്യം ചെയ്ത വ്യക്തികളിൽ ഒരാളാണ് താൻ എന്നാണ് ദുൽഖർ പറയുന്നത്. കഴിഞ്ഞ 45 വർഷങ്ങൾ ഇരുവരും ഒരുമിച്ചു മനോഹരമാക്കി മാറ്റി എന്നും നിങ്ങളുടെ വഴികളിൽ ഈ കൊച്ചു ലോകം തന്നെ തീർത്തു എന്നും സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകുവാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ് എന്നുമാണ് ദുൽഖർ എഴുതുന്നത്. നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണമായി മാറുന്നു എന്നും ദുൽഖർ കൂട്ടിച്ചേർക്കുന്നു. 1979 വർഷത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് പോലും.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

4 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

14 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

14 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

15 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

15 hours ago