Film News

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ സൺസ് രോഗം ബാധിച്ചു കിടപ്പിലായിരുന്നു. ഇവരുടെ ഓർമ്മ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇവർ. ഇവരുടെ രോഗാവസ്ഥയെ കുറിച്ച് നേരത്തെ തന്നെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എങ്കിലും ഇത്ര ഗുരുതരമായ അവസ്ഥയായിരുന്നു ഇവർ എന്ന് അറിയില്ലായിരുന്നു. അതു കൊണ്ടു തന്നെ ഇവരുടെ മരണ വാർത്ത എല്ലാവർക്കും ഇപ്പോൾ ഒരു ഷോക്ക് ആയി മാറിയിരിക്കുകയാണ്. അതേ സമയം എന്താണ് ഇവരുടെ രോഗം എന്ന് അറിയുമോ? അതിനെക്കുറിച്ച് വിശദമായി വായിക്കാം.

- Advertisement -

പാർക്കിൻ സൺസ് രോഗം എന്നത് തലച്ചോറിലെ നാഡീ കോശങ്ങളെ ബാധിക്കുന്ന ഒരു പുരോഗമന നാഡീ വ്യവസ്ഥാ രോഗമാണ്. ഇത് ചലനം, സംസാരം, പോസ്ചർ എന്നിവയെ നിയന്ത്രിക്കുന്ന ഡോപ്പമിൻ എന്ന കെമിക്കൽ ഉത്പാദിപ്പിക്കുന്ന നാഡീ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് മന്ദഗതിയിലുള്ളതാണ്, കൂടാതെ കാലം കഴിയുംതോറും അത് കൂടുതൽ കഠിനമായി മാറുകയും ചെയ്യുന്നു.

ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ് – വിറയൽ: പ്രത്യേകിച്ച് വിശ്രമത്തിൽ ആയിരിക്കുമ്പോൾ, പേശികളുടെ സാവധാനത്തിനുള്ള ചലനം അല്ലെങ്കിൽ ദൃഢത, നടക്കുന്നതിലും സന്തുല് അവസ്ഥയിലും ബുദ്ധിമുട്ട്, കൈയ്യക്ഷരവും സംസാരവും ഭക്ഷണം കഴിക്കലും എന്നിവയിലെ മാറ്റങ്ങൾ, ഓർമ്മയെയും ചിന്തയെയും ഭാവനയെയും സ്വാധീനിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ.

ഈ രോഗത്തിന് പ്രതിരോധമില്ല. എന്നാൽ ഇവയുടെ ലക്ഷണങ്ങൾ ചികിത്സിക്കാൻ മരുന്നുകളും ശസ്ത്രക്രിയയും ഉൾപ്പെടെ നിരവധി ചികിത്സകൾ ഇന്ന് ലഭ്യമാണ്. ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും ശസ്ത്രക്രിയ ചില കാര്യങ്ങളിൽ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുവാനും സഹായിക്കും.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

1 hour ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago