Categories: featured

ലാംബി സ്‌കൂട്ടര്‍ സുപ്രിയയും സ്വന്തമാക്കിയോ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ചില സിനിമകളിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ അതിലെ മറ്റു പല വസ്തുക്കളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാര്‍ ഉണ്ട്. അതില്‍ പ്രധാനമാണ് വണ്ടികള്‍. നേരത്തെ അനിയത്തിപ്രാവ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എല്ലാം പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇതേ സ്‌കൂട്ടര്‍ ചാക്കോച്ചന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുപോലെ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ആ കഥാപാത്രം ഉപയോഗിച്ചിരുന്ന ഒരു സ്‌കൂട്ടറും കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നു. പഴയ മോഡല്‍ ലാംബി സ്‌കൂട്ടര്‍ ആണത്.

- Advertisement -

ചിത്രം പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ ആ വാഹനം സ്വന്തമാക്കുകയായിരുന്നു. പിന്നാലെ മോഡിഫൈ ചെയ്ത സ്‌കൂട്ടര്‍ കൊച്ചിയിലെ തന്റെ പുതിയ ഫ്‌ലാറ്റില്‍ അദ്ദേഹം സ്ഥാപിച്ചു. അവിടെയെത്തുന്ന അതിഥികളുടെ കണ്ണുകള്‍ ആദ്യം ഉടക്കുന്നത് ഈ വാഹനത്തിലാണ്. ഇപ്പോഴിതാ ആ സ്‌കൂട്ടറില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജും ഭാര്യ സുപ്രിയയും മോഹന്‍ലാലിന്റെ പുതിയ ഫ്‌ലാറ്റില്‍ എത്തിയത്. ഇവിടെനിന്ന് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും സുപ്രിയ പോസ്റ്റ് ചെയ്തു. ചിത്രത്തില്‍ പൃഥ്വിരാജ് സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുന്നതും , സുപ്രിയ ഇതിന്റെ പുറകില്‍ ഇരിക്കുന്നതും കാണാം.

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം എ മ്പുരാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ഇരുവരും എത്തിയത്. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇത്.

 

Anusha

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

2 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

4 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

4 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

6 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

17 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

17 hours ago