Film News

ഗോസിപ്പുകള്‍ക്ക് വിരാമം ; പുതിയ സന്തോഷവാര്‍ത്തയുമായി നടി അനുമോള്‍

സ്റ്റാര്‍ മാജികിലെ മിന്നും താരമാണ് ആരാധകരുടെ സ്വന്തം അനുമോള്‍. താരത്തിന്റെ കുസൃതികളും വേറിട്ട തമാശകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റാര്‍ മാജികിന് പിന്നാലെയാണ് അനുമോള്‍ക്ക് ആരാധകരും ഏറെയായത്. ഒരു പക്ഷേ പ്രേക്ഷകര്‍ താരത്തെ അടുത്തറിഞ്ഞതും സ്റ്റാര്‍ മാജികിലൂടെയാണ്. ഇന്ന് സ്‌ക്രീനില്‍ തിരക്കുള്ള ഒരു നടി കൂടിയാണ് അനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോള്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ താരം ഷേയര്‍ ചെയ്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ അനുക്കുട്ടി പൊളിച്ചല്ലോ എന്ന് തരത്തിലുള്ള കമന്റുകളും വന്നിട്ടുണ്ട്. 

- Advertisement -

ഇത്തവണ പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് താരം എത്തിയത്. എന്നത്തതും പോലെ പുതിയ ചിത്രത്തിലും അനു നല്ല ക്യൂട്ട് ആയിട്ടുണ്ട്. സജീം പൂവച്ചല്‍ എന്ന ഫോട്ടോഗ്രാഫറാണ് അനുമോളുടെ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. പച്ച തത്ത എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇത്തവണയും സാരിയിലാണ് അനു എത്തിയത്. അനുവിന് ഏത് വസ്ത്രവും നന്നായി ചേരും എന്നാണ് ഫോട്ടോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്.

നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് അനുമോള്‍ ചെയ്തത്. ഇപ്പോഴും പാടാത്ത പൈങ്കിളിയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനുജത്തി, ഒരിടത്തൊരുരാജകുമാരി, സീത എന്നീ പരമ്പരകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയും എല്ലാമാണ് ് അനുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് അനുവിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് .


ഈ അടുത്ത് സ്റ്റാര്‍ മാജികിലെ തങ്കുവിനെയും അനുവിനെയും ചേര്‍ത്ത് ചില ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോവുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി വേദിയില്‍വെച്ച് നടത്തിയ ചില പ്രകടനങ്ങള്‍ ആണ് ഗോസിപ്പുകള്‍ക്ക് തുടക്കംകുറിച്ചത് , പിന്നീട് അതങ്ങ് പടര്‍ന്നു പോവുകയായിരുന്നു. ഒടുവില്‍ ഇതിന്റെയെല്ലാം സത്യാവസ്ഥ പറഞ്ഞ് അനുതന്നെ രംഗത്തെത്തുകയായിരുന്നു.

 

 

Anusha

Recent Posts

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

41 mins ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

1 hour ago

ആദ്യ 2 വിവാഹബന്ധങ്ങളും തകർന്നു, മൂന്നാം വിവാഹത്തിൽ ജീവിതം തിരിച്ചുപിടിച്ച് മീരാ വാസുദേവൻ, അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ, നടിയുടെ ആദ്യത്തെ 2 ബന്ധങ്ങൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്.…

1 hour ago

അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കാൻ ബാലയ്യ, കാരണം ഇതാണ്

തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്കിടയിലും ധാരാളം ആരാധകരുള്ള നടനാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ആരാധകർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഇദ്ദേഹത്തിൻറെ…

2 hours ago

അമ്മയെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ഒരു കുഞ്ഞു പയ്യൻ.സാധാരണക്കാരുടെ വോട്ട് ജിന്റോയിലേക്ക് എത്തും.കാരണം ഇതാണ്

ബിഗ്ബോസിലൂടെ സുപരിചിതനായ വ്യക്തിയാണ് ജിന്റോ.പന്ത്രണ്ട് പേരായി ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ ചുരുങ്ങുമ്പോൾ അതിൽ വൈൽഡ് കാർഡ് എൻട്രികളായി എത്തിയ…

2 hours ago

ജാസ്മിൻ കൊല്ലത്ത് ഒതുങ്ങേണ്ട ആളല്ല.അന്ന് നയന്‍താര നേരിട്ടത്, മറുപടി നല്‍കിയത് സിനിമയിലൂടെ; അതുപോലെ ജാസ്മിനും

ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ഗബ്രി പുറത്തായി. പിന്നീട് കാണുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലായി…

4 hours ago