Film News

20 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ദിവസമായിരുന്നു അത് സംഭവിച്ചത് ; ഓര്‍മകള്‍ പങ്കുവെച്ച് നടി നവ്യ നായര്‍

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നടിയാണ് ധന്യ നായര്‍ എന്ന നവ്യ നായര്‍. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നവ്യ സ്വന്തമാക്കി. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് താന്‍ നിങ്ങളിലേക്ക് എത്തിയത് എന്ന് പറയുകയാണ് നവ്യ ഇപ്പോള്‍.

- Advertisement -

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയില്‍ എത്തുന്നത് .. ഇന്നുവരെ തന്നസ്‌നേഹത്തിനും കരുതലിനും നന്ദി .. അച്ഛനെയും അമ്മയെയും ഗുരുഭൂതന്മാരെയും ദൈവത്തെയും ,പിതൃക്കളെയും ,കുടുംബാംഗങ്ങളേയും ,സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമര്ശകരെയും ഓര്‍ക്കുന്നു , നന്ദി പരയുന്നു.. 

എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയില്‍ (ശെയശ ൗിരഹല ) , ദിലീപേട്ടന്‍ , ഡേവിഡ് കാച്ചപ്പള്ളി റമ്ശറ ൗിരഹല , സിയാദ് കോക്കര്‍ ((സിയദ് ഇക്ക ), ഡയറക്ടര്‍ രഞ്ജിയേട്ടന്‍ എന്നില്‍ വിശ്വാസത്തോടെ കഥാപാത്രങ്ങള്‍ തന്ന ഏല്ലാ സംവിധായകരെയും , നിര്‍മാതാക്കളെയും , സഹ താരങ്ങളെയും ഓര്‍ക്കുന്നു നന്ദി പറയുന്നു .. എന്നെ ഞാന്‍ ആയി സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍ , ഈ ദിവസം പോലും ഓര്‍മയില്‍ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല ..

രഞ്ജിത് , പാത്തു , പ്രീതി, ദേവന്‍ , നബീല്‍ , ബോണി , തൗഫീഖ് ദേവു, കുല്‍സു ,സുജീഷ് .. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്‌നേഹിക്കുന്ന ഒരായിരം പേര്‍ക്ക് എന്റെ നന്ദി .  എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നവ്യ അഭിനയിച്ച ഒരു കൂട്ടം ചിത്രങ്ങളുടെ ചില ഭാഗവും ഉള്‍പ്പെടുത്തി ഒരു വീഡിയോ പങ്കുവെച്ചാണ് താരം കുറിച്ചത്.


നിരവധി ചിത്രങ്ങളില്‍ നവ്യ അഭിനയിച്ചെങ്കിലും താരത്തിന്റെ നന്ദനം എന്ന ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. നവ്യയുടെ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്‍പതിലധികം മലയാളചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്.

 

 

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 hour ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

2 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

2 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

2 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

2 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

3 hours ago