Film News

നിലയുടെ മുഖത്തെ എക്സ്പ്രഷനാണ് കാണേണ്ടത് ; കുടുംബ ചിത്രം പങ്കുവെച്ച് പേളി

ജനിച്ച ദിവസം തന്നെ സ്റ്റാര്‍ ആയ കുട്ടിതാരമാണ് നില ബേബി. തന്റെ ഗര്‍ഭകാലം മുതലുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എത്താറുണ്ടായിരുന്നു. കുഞ്ഞു ജനിച്ച ദിവസം മകളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മനോഹരമായ ഒരു കുറിപ്പും ഈ താരം പോസ്റ്റ് ചെയ്തു. പിന്നാലെ മകള്‍ക്ക് ആദ്യമായി പല്ല് വന്നതും , അതുപോലെ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയതല്ലൊം പേളി തന്റെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയിക്കഴിഞ്ഞു നില.

- Advertisement -

ഇപ്പോള്‍ ഇവരുടെ കുടുംബ ചിത്രമാണ് വൈറല്‍ ആവുന്നത്. ശ്രീനിക്കും നിലയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. ചിത്രത്തില്‍ നിലയുടെ എക്സ്പ്രഷനാണ് കാണേണ്ടത്. ഏതാണ് മികച്ചതെന്ന് ഒരിക്കലും പറയാനാവില്ല. എല്ലാം കിടുവാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

അതേസമയം ഈ അടുത്താണ് പേളിയുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി എത്തിയത്. കഴിഞ്ഞദിവസമാണ് പേളിയുടെ സഹോദരി റേച്ചല്‍ മാണി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താനൊരു വല്യമ്മയായ സന്തോഷവും പേളി അറിയിച്ചു.

 

 

Anusha

Share
Published by
Anusha

Recent Posts

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

3 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

3 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

4 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

4 hours ago

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

5 hours ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

7 hours ago