Film News

അമ്മയുടെ മകളുടെ ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ജനിച്ച ദിവസം തന്നെ സെലിബ്രിറ്റിയായി മാറിയ കുട്ടി താരമാണ് പേളിയുടെ ശ്രീനിയുടെ മകള്‍ നില. നില ബേബിയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞത്. അതുപോലെ പേളി പങ്കുവയ്ക്കുന്ന വീഡിയോയിലും നില ഇടയ്ക്കിടെ എത്താറുണ്ട്. നില കുട്ടിയുടെ വിശേഷം ചോദിച്ച് ആരാധകര്‍ തന്നെ എത്താറുണ്ട്.

- Advertisement -

ഇപ്പോഴിതാ അമ്മയുടെ മകളുടെ ക്യൂട്ട് ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. ചിത്രത്തില്‍ സാരിയണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് പേളി എത്തിയത്. നില വെള്ള നിറത്തിലുള്ള ഫ്രോക്ക് ആണ് ധരിച്ചത്. ഈ ക്യൂട്ട് ചിത്രം ഇപ്പോല്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്. അതേസമയം നിലയുടെതായി പുറത്തുവരുന്ന ചിത്രങ്ങള്‍ക്കെല്ലാം കാഴ്ച്ചക്കാര്‍ ഏറെയാണ്.

ആരാധകര്‍ ഏറെയാണ് പേളിക്കും കുടുംബത്തിനും. താരം പങ്കുവെക്കുന്ന വീഡിയോയ്ക്കും നല്ല പ്രതികരണം ആണ് ലഭിക്കാര്‍. വളരെ ഓപ്പണ്‍ ആയിട്ടാണ് താരം വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാര്‍.


ബിഗ് ബോസില്‍ വെച്ചായിരുന്നു ഇവര്‍ പരിചയപ്പെടുന്നതും ആ ബന്ധം പ്രണയത്തില്‍ എത്തുന്നതും. ഷോയില്‍ നിന്നും പുറത്തുവന്ന ഇവര്‍ പിന്നീട് വിവാഹിതരാവുകയായിരുന്നു. രണ്ട് ആചാര പ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു . ശ്രീനിയും അഭിനയരംഗത്ത് സജീവമാണ്. പേളി ഇതിനിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.

 

 

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

2 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

3 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

4 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

4 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago