Categories: Social Media

ടിക്ക് ടോക്ക്ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റു 19 കാരൻ മരിച്ചു

സല്‍മാന്‍ സാക്കിര്‍ (19) ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ്  മരിച്ചു.  സൊഹൈല്‍, അമിര്‍ എന്നിവരോടൊപ്പം ഇന്ത്യ ഗേറ്റ് സന്നർശിക്കാൻ പോയ സൽമാൻ , സൊഹൈലിന്റെ കൈവശമുണ്ടായിരുന്ന നാടൻ തോക്കിന്റെ വെടിയേറ്റാണ് മരിച്ചത്. തോക്കു ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചെയ്യാൻ നോക്കിയ സൊഹൈലിന്റെ പക്കൽ നിന്നും അബദ്ധവശാൽ വെടിയുതിരുകയും സൽമാന്റെ കവിളിൽ വെടി ഏൽക്കുകയും ചെയ്‌തു.

- Advertisement -

ബന്ധുവിന്റെ സഹായത്തോടെ ഇരുവരും ചേർന്ന് സൽമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല. സൽമാന്റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു ഇരുവരും കടന്നു കളഞ്ഞു. ആശുപത്രി അധികൃതർ ആണ് സംഭവം പോലീസിൽ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞ സൽമാന്റെ സുഹൃത്തുക്കളും അവരുടെ ബന്ധുവും ചേർന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങാകും വണ്ടിയും കഴുകി വൃത്തി ആക്കിയിരുന്നു എന്ന് പോലീസ് പറയുന്നു. അമീര്‍, സൊഹൈല്‍, സൊഹൈലിന്റെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കൈവശം ആയുധം വെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്.

mixindia

Recent Posts

സാക്ഷാൽ മുഖ്യമന്ത്രി കുടുംബസമേതം, ഒപ്പം മോഹൻലാലും യൂസഫലിയും മറ്റ് വിഐപികളും – കേരളത്തിലെ പ്രമുഖർ എല്ലാം അണിനിരന്നത് ഏത് പരിപാടിക്കാണ് എന്ന് മനസ്സിലായോ?

മലയാളികൾ എല്ലാം വളരെ സർപ്രൈസ് ആയിട്ടാണ് ഇന്ന് ജയറാമിന്റെ മകൾ പാർവതിയുടെ വിവാഹവാർത്ത കേട്ടത്. നേരത്തെ തന്നെ മകളുടെ വിവാഹത്തെക്കുറിച്ച്…

14 mins ago

വിജയ് സിനിമ നിരസിച്ച അജിത്ത് സിനിമയ്ക്ക് ഡേറ്റ് നൽകി തെലുങ്ക് താരം ശ്രീലീല, കാരണം അറിഞ്ഞ് രോഷാകുലരായി വിജയ് ആരാധകർ, ഈ ചെറിയ പ്രായത്തിൽ ഇത്രയും അഹങ്കാരം വേണോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലീല. തെലുങ്കിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ…

29 mins ago

സത്യമറിയാതെ ഡ്രൈവറെ പിന്തുണച്ചവർ ഒക്കെ എവിടെ? കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി റോഷ്നാ, ആരോപണങ്ങൾക്ക് തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു

കേരളത്തിൽ ഇപ്പോൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവർ കൃഷ്ണയും തമ്മിലുള്ള പ്രശ്നം.…

45 mins ago

ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി, എന്നാൽ വരൻ ആരാണെന്ന് അറിയുമോ? പേരും ജോലിയും താമസസ്ഥലവും മറ്റു വിശദാംശങ്ങളും ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളാണ് മാളവിക ജയറാം. ഇവർ ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന്…

60 mins ago

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

3 hours ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

4 hours ago