ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എ.ഡി.ഇ) രൂപകല്‍പ്പന ചെയ്ത മിസൈൽ നിർഭയ്ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സബ്സോണിക്ക് ക്രൂസ് മിസൈലായ നിർഭയ്ക്ക് ആയിരം കിലോമീറ്റര്‍ ദൂരപരിധി ആണുള്ളത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയാവുന്ന ഈ മിസൈലിന് സാധാരണ ആയുധങ്ങളും അണു ആയുധങ്ങളും ഉൾക്കൊള്ളാനാകും. ലക്ഷ്യ സ്ഥാനത്തു എതാൻ വേണ്ടുന്ന കുറഞ്ഞ സമയം 42 മിനിട്ടു 23 സെക്കൻഡുകൾ ആണ്. ഏതു തരം പ്ലാറ്റഫോമിൽ നിന്നും നിർഭയയെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ഇന്നലെ രാവിലെ ഒഡിഷയുടെ തീരത്തു നിന്നാണ് നിർഭയുടെ പരീക്ഷണം നടന്നത്.നിര്‍ഭയ് അവസാനമായി പരീക്ഷിച്ച്ത് 2017 നവംബർ ഏഴിനാണ്.