Film News

നല്ല സ്റ്റൈലിഷ് ലുക്കിൽ നിമിഷ. ഓരോ ദിവസവും ഇങ്ങനെ ഞെട്ടിക്കുകയാണല്ലോ എന്ന് പ്രേക്ഷകരും.

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നിമിഷ സജയൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും നിമിഷ സജീവമാണ്. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇതിലൂടെ പങ്കുവെക്കാറുണ്ട്.

- Advertisement -

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഇംഗ്ലണ്ടിൽ അവധിക്കാലം ആഘോഷിക്കുകയാണ് നിമിഷ. ഇതിനിടയിലാണ് പുതിയ ചിത്രങ്ങളുമായി താരം എത്തിയിരിക്കുന്നത്. എന്തായാലും താരം പങ്കുവെച്ച സ്റ്റൈലിഷ് ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. താരം കൂടുതലും നാടൻ ലുക്കുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടുതന്നെ നിമിഷയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ കാണുവാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ്. താരം പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്. ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ എന്നിവയാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഇതിനിടയിൽ താരം അഭിനയിക്കുന്ന പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് നിമിഷ ഇന്ന്. അതേസമയം ഒരു മറാട്ടി ചിത്രത്തിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിൻറെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

Abin Sunny

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

22 mins ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

33 mins ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

2 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

13 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

14 hours ago