Film News

ലാലേട്ടന്റെ ഗ്യാരേജിൽ പുതിയ താരം എത്തിയിട്ടുണ്ട്! മേഴ്‌സിഡസിന്റെ പുത്തൻ പുതിയ കാരവാൻ സ്വന്തമാക്കി താരം.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒട്ടേറെ തിരക്കുള്ള നടൻ ആയതിനാൽ തന്നെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും തിരക്കേറിയ യാത്രകളിൽ ആയിരിക്കും ഭൂരിഭാഗം സമയവും ഇദ്ദേഹം. ഇദ്ദേഹത്തിന് പല മുന്തിയ ബ്രാൻഡുകളുടെ വാഹനങ്ങളും ഉണ്ട്. ഇപ്പോഴിതാ തൻറെ യാത്രകൾക്ക് ഒരു പുതിയ കൂട്ട് സ്വന്തമാക്കിയിരിക്കുകയാണ് താരം.

- Advertisement -

ഇനിയുള്ള തൻറെ യാത്രകൾക്ക് പുതിയ കാരവൻ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആവുകയാണ്. കേരളത്തിൽ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസ് ആണ് മോഹൻലാലിന്റെ ഈ പുതിയ കാരവൻ നിർമ്മിച്ചത്.

എന്തായാലും ആരാധകരും വളരെ ആകാംക്ഷയോടെയാണ് പുതിയ വാർത്ത കേൾക്കുന്നത്. താങ്കളുടെ പ്രിയതാരം പുതിയ വാഹനം സ്വന്തമാക്കിയതിൽ അവർ വളരെയേറെ സന്തോഷിക്കുന്നുണ്ടാവും. അതേസമയം റാം എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ജീത്തു ജോസഫ് ആണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം ഷാജി കൈലാസംവിധാനം ചെയ്യുന്ന എലോൺ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്ന് പ്രത്യേകതയുണ്ട്. വെറും 18 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ഷൂട്ട് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Abin Sunny

Recent Posts

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

2 mins ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

18 mins ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

31 mins ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

1 hour ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

2 hours ago

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

2 hours ago