Social Media

നസ്രിയ പങ്കുവെച്ച ഈ ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ട് കണ്ടുപിടിക്കാന്‍ പറ്റുമോ ?

വളരെ ക്യൂട്ട് ആയിട്ടുള്ള നടിയാണ് നസ്രിയ. അല്‍പ്പം കുസൃതി നിറഞ്ഞ നടിയുടെ കളിയും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. സിനിമയില്‍ സജീവം ആയ താരം തന്റെ വേറിട്ട അഭിനയവുമായാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കുറഞ്ഞ സമയം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുള്ള ആളാണ് നസ്രിയ. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചും നടി എത്താറുണ്ട്. കൂടാതെ ഡാന്‍സ് വീഡിയോയിലും ഈ അടുത്തായി നടി തിളങ്ങിയിരുന്നു.

- Advertisement -


ഇപ്പോള്‍ പുത്തന്‍ ചിത്രം പങ്കുവെച്ചാണ് നടി എത്തിയത് ഈ ഫോട്ടോയിലും നസ്രിയയുടെ ക്യാപ്ഷനില്‍ രസകരമായ ഒരു കാര്യം ഉണ്ട്. ഫോട്ടോ കണ്ട അനുപമ പരമേശ്വരന്‍ പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ ഫോട്ടോയില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാന്‍ പറ്റും.

കിടക്കയില്‍ ചരിഞ്ഞ് കിടന്ന് ക്യാമറ തന്നിലേക്ക് പിടിച്ചിരിക്കുകയാണ് നസ്രിയ. പശ്ചാത്തലവും നസ്രിയയുടെ ഉടുപ്പും തമ്മിലാണ് മാച്ച്. തന്റെ പൈജാമയും കിടക്കവിരിയും ഒരേ പാറ്റേണിലാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രമെല്ലാം വൈറലാവാര്‍.

ബാലതാരമായി ചിത്രത്തില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നസ്രിയ. തനിക്ക് കിട്ടുന്ന കഥാപാത്രം വേറിട്ട രീതിയില്‍ അവതരിപ്പിച്ച് സിനിമാ മേഘലയില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ. വേറിട്ട അഭിനയരീതി തന്നെയാണ് നസ്രിയയില്‍ എടുത്ത് പറയേണ്ടത്. ഇപ്പോള്‍ മറ്റു ഭാഷയിലും അഭിനയിക്കാനുള്ള തെയ്യാറെടുപ്പിലാണ് നടി. തെലുങ്ക് ചിത്രത്തില്‍ ആണ് നടി അഭിനയിക്കുന്നത്. ‘അന്റെ സുന്ദരനിക്കി’ എന്നാണ് ചിത്രത്തിന്റെ പേര്.

 

Anusha

Recent Posts

എല്ലാം അച്ഛനെ കണ്ടാണ് ഞാന്‍ ശീലിച്ചത്. അതുകൊണ്ട് ഇതിന്റെ എല്ലാം കുറ്റം അച്ഛന്റേതാണ്.ഞാന്‍ ഇങ്ങനെ ആയതിന്റെ അച്ഛൻ ആണെന്ന് നടി

കമല്‍ ഹാസനുമായുള്ള ചാറ്റ് ഷോയില്‍ താന്‍ എന്തുകൊണ്ട് ഒരു 'ഗോത്ത് ഗേള്‍' ആയി എന്നതിനെ കുറിച്ച് ശ്രുതി ഹാസന്‍ സംസാരിക്കുന്നു.കൂടുതല്‍…

1 hour ago

രസ്മിനോട് ​ഗബ്രി ആം​ഗ്യ ഭാഷയിലൂടെ പറയുന്നു.രസ്മിനാണ് ക്യാപ്റ്റനെങ്കിലും തീരുമാനം എടുക്കുന്നത് ​ഗബ്രി, ഇത് ബിഗ്ബോസ് കാണുന്നില്ലേയെന്ന് പ്രേക്ഷകർ

ഹൗസിലെ പുതിയ ക്യാപ്റ്റൻ രസ്മിൻ ഭായിയാണ്. എന്നാൽ ഹൗസ് ക്യാപ്റ്റൻ രസ്മിനാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ​ഗബ്രിയാണെന്നാണ് ബിബി പ്രേക്ഷകരുടെ പക്ഷം.…

1 hour ago

അങ്ങേരെ ചുമ്മ കോമാളി കളിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു.ഈ മനുഷ്യനെ ഗസ്റ്റ് എന്ന പേരില്‍ തളച്ചിടുന്നു.

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് രതീഷ് കുമാർ.ആദ്യത്തെ എവിഷനില്‍ തന്നെ രതീഷ് പുറത്തേക്ക് പോയി. ഇനിയൊരു അവസരം കൂടി കിട്ടുമോ എന്ന്…

2 hours ago

ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ;അഖിൽ മാരാർ

ജാസ്മിൻ-​​ഗബ്രി ജോഡിയെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയി അഖിൽ മാരാർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.കെട്ടിപിടിച്ച് തടവി…

2 hours ago

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും;രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതമാണ് രഞ്ജു രഞ്ജിമാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വേണ്ടിയും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്.…

2 hours ago

ജാസ്മിനെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു.ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണ്.എന്ത് മാനസിക ഉല്ലാസമാണ് ഇവർക്ക് കിട്ടുന്നത്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്‍ - ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കേണ്ടി…

3 hours ago