മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നന്ദന വർമ. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിൽ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ കലാഭവൻ മണിയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്. പൃഥ്വിരാജ് നന്ദനയുടെ കാലു തൊട്ടു മാപ്പ് പറയുന്ന രംഗം ഒന്നും മലയാളികൾ ഒരുകാലത്തും മറക്കില്ല. അത്രയും വൈകാരികമായ രംഗമായിരുന്നു അത്.
പിന്നീട് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഗപ്പി എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ്. ചിത്രത്തിൽ ആമിന എന്ന വേഷത്തിലായിരുന്നു താരം എത്തിയത്. വളരെ മികച്ച പ്രകടനമായിരുന്നു ഈ ചിത്രത്തിൽ താരം കാഴ്ചവച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്. ഈ ചിത്രത്തിലെ പ്രകടനം പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെടുകയും നിരൂപകർക്കിടയിൽ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നന്ദന. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെടുന്നത്. അതീവ സുന്ദരി ആയിട്ടുണ്ട് താരമെന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
നിരവധി ആളുകളാണ് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് ചിത്രങ്ങൾക്ക് താഴെ എത്തുന്നത്. എന്നാൽ അതേ സമയം താരത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് ആളുകൾ എത്തുന്നുണ്ട്. ഇത്രയൊന്നും ഉള്ളവർ കാണിക്കാൻ ഉള്ള പ്രായം ആയിട്ടില്ല എന്നാണ് താരത്തെ ഇവർ ഓർമ്മപ്പെടുത്തുന്നത്. ഇതിലധികവും കിളവന്മാരും കിളവന്മാരും ആണ് എന്നതാണ് മറ്റൊരു കൗതുകം. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.