Bigboss

സിബിനിനും പൂജയും കേരളത്തിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൂജയുടെ കാര്യം നമ്മുക്ക് അറിയാം,പക്ഷേ സിബിൻ ഇത് വേണ്ടായിരുന്നു;നാദിറ

മലയാളം ബിഗ്ബോസ് സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ രണ്ട് പേരായിരുന്നു പൂജയും സിബിനും.വളരെ ശക്തരായ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളായിരുന്നു ഇരുവരും.എന്നാല്‍ ഇന്ന് ഈ രണ്ടുപേരും ബിഗ് ബോസിനുള്ളില്‍ ഇല്ല.നടുവേദന ശക്തമായതിനെ തുടർന്ന് പൂജയെ സ്ട്രെക്ച്ചറിലായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. മോഹന്‍ലാല്‍ വന്ന വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെ മാനസികമായി തകർന്ന സിബിന്‍ കണ്‍ഫഷന്‍ റൂം വഴിയും പുറത്തേക്ക് വന്നു. പൂജ ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും സിബിന്‍ തിരികെ വീടിനുള്ളിലേക്ക് കയറിയേക്കെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇവർ രണ്ടുപേരും ഷോയിലേക്ക് ഇനി തിരിച്ച് വരില്ലെന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം കൂടിയായ നാദിറ പറയുന്നത്.സിബിനിനും പൂജയും കേരളത്തിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ഇന്ന് രാവിലയോടെ തന്നെ സിബിന്‍ കേരളത്തിലേക്ക് എത്തുന്നു. പൂജ വൈകീട്ടും എത്തും. അതായത് ഇവർ രണ്ടുപേരും ബിഗ് ബോസിന് അകത്തില്ല. വൈല്‍ഡ് കാർഡുകളായി വന്ന രണ്ട് മികച്ച മത്സരാർത്ഥികളെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കെട്ടേയെന്നും നാദിറ പറയുന്നു.

- Advertisement -

അതേസമയം താരം പറയുന്ന മറ്റു കാര്യങ്ങൾ ഇതാണ്,പൂജയുടെ അവസ്ഥ ഏകദേശമൊക്കെ നമുക്ക് അറിയാം. സിബിന് എന്ത് പറ്റിയെന്ന് അവന്‍ തന്നെ വ്യക്തമാക്കെട്ടെ. പുറത്ത് വലിയ പിന്തുണ ലഭിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു സിബിന്‍. ആ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് നിങ്ങളിലേക്ക് എത്തിയിട്ടുള്ളത്. എന്തായാലും ഇരുവരും ബിഗ് ബോസിലേക്ക് എത്തിയിട്ടില്ലെന്നത് നൂറ് ശതമാനം ഉറപ്പാണ്.ഇനി സിജോയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം ഷോയിലേക്ക് തിരികെ വന്ന് കഴിഞ്ഞു. അദ്ദേഹത്തിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. പുറത്ത് നിന്നും ഗെയിം കണ്ട് വന്ന ഒരു വ്യക്തികൂടിയാണ് സിജോ. ഏതൊക്കെ തരത്തിലുള്ള ഗെയിം ആയിരിക്കും സിജോ പുറത്തെടുക്കുക എന്നുള്ളതെന്ന് നമുക്ക് നോക്കാം. റെസ്മിന്‍ പുറത്ത് നിന്നും ഗെയിം കാണുകയും ചില കാര്യങ്ങള്‍ നോറയ്ക്ക് പറഞ്ഞുകൊടുത്തു എന്നുള്ളതുമായ ഒരു ആരോപണമുണ്ട്.

Anusha

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

3 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

4 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

4 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

5 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

5 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

6 hours ago