കുരങ്ങുവസൂരിക്കെതിരായ വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല; മുന്‍കരുതലെടുക്കണമെന്ന് ലോകാരോഗ്യസംഘടന

കുരങ്ങുവസൂരിക്കെതിരായ വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യസംഘടന. ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.

- Advertisement -

കുരങ്ങുവസൂരി തടയുന്നതിന് വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് ആണ് വ്യക്തമാക്കിയിരിക്കുന്നത്. വാക്സിനെ കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളില്ല. വാക്സിന്‍ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു.

92 ലധികം രാജ്യങ്ങളിലായി 35,000 ലധികം കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചമാത്രം ഏകദേശം 7,500 കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണെന്നും അവര്‍ പറഞ്ഞു. യൂറോപ്പില്‍ നിന്ന് അമേരിക്കയില്‍ നിന്നുമാണ് കുരങ്ങുപനി കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി വ്യക്തമാക്കി.

Rathi VK

Recent Posts

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

3 hours ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

3 hours ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

4 hours ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

4 hours ago

ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്…ഫാമിലി പോലും കൂടെ ഇല്ലാതിരുന്നപ്പോൾ ജെ ആയിരുന്നു ഉണ്ടായിരുന്നത്

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് ബിഗ്ബോസ് മത്സരാർഥി കൂടിയായ നോറയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ…

5 hours ago