Bigboss

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം ഏരിയയില്‍ വെച്ചാണ് ഇരുവരും തങ്ങളുടെ ബന്ധത്തെത്തക്കുറിച്ച് ആദ്യം സംസാരിക്കുന്നത്.കരച്ചില്‍ സഹിക്കാന്‍ വയ്യാതെ ഡ്രസ്സിങ് റൂമില്‍ ഇരുന്നുകൊണ്ട് ജാസ്മിന്‍ കരയുന്നു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ആശ്വസിപ്പിക്കുന്ന പതിവ് കാഴ്ചകള്‍ ഇന്നലേയും ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഇതിന് ഇടയില്‍ റസ്മിനും രതീഷും ഇരുവരെ അടുത്ത് വരുന്നുമുണ്ട്. സംസാരം ഹാളിലേക്ക് മാറ്റിയപ്പോഴാണ് പ്രവോക്ക് ചെയ്യുക എന്ന ഉദ്ദേശത്തോടെ രതീഷ് കുമാർ ഇരുവരുടേയും ഇടയിലേക്ക് വന്ന് ഇടപെടുന്നത്.

- Advertisement -

അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’വീട്ടിൽ പോടാ… വീട്ടിൽ പോടാ… നിങ്ങൾ എന്താണീ സംസാരിക്കുന്നത്. ​ഗബ്രു മോനെ കുട്ടാ… നീ ടെൻഷനിലാണോ?. കുട്ടാ ആക്ടിങ്ങാണോ?. ദേഷ്യം പിടിച്ചിരിക്കുകയാണെന്ന് ആക്ട് ചെയ്യുകയാണോ?. എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ. നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ’ എന്ന രീതിയിലായിരുന്നു രതീഷിന്റെ സംസാരം.രതീഷിനോട് ഒന്നും സംസാരിക്കാനില്ലെന്നും ഈ സമയത്ത് അടിയുണ്ടാക്കാന്‍ താല്‍പര്യം ഇല്ലെന്നുമായിരുന്നു ഗബ്രിയുടെ മറുപടി. ഇതോടെ ജാസ്മിനും രതീഷിന് മറുപടിയുമായി രംഗത്ത് വന്നു. ബ്രി കലിപ്പിലാണെന്നും പിന്നെ സംസാരിക്കാം, നിങ്ങള്‍ ഒന്ന് പോകൂ എന്നായിരുന്നു ജാസ്മിന്‍ രതീഷിനോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ പോകാന്‍ രതീഷ് പോകാന്‍ തയ്യാറുമായിരുന്നില്ല.ഗബ്രിയോടുള്ള സംസാരത്തിന് ഇടയില്‍ എനിക്ക് ഇവിടെ നിന്നും ഒന്ന് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അബിക്ക് പകരം ഞാന്‍ പോയാല്‍ മതിയെന്ന് വല്ലാതെ ആലോചിച്ചിരുന്നു. ഞാന്‍ ഇവിടെ ആർക്ക് വേണ്ടി നില്‍ക്കണം. എന്റെ കാര്യം തുറന്ന് പറയാന്‍ സാധിക്കുന്നില്ല. ഞാന്‍ എടുത്ത് ചാടിയെന്നും ജാസ്മിന്‍ പറഞ്ഞു.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

3 mins ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 mins ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

32 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

53 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

1 hour ago