National

14കാരി മകളെ പീഡിപ്പിക്കാന്‍ ശ്രമം; പങ്കാളിയുടെ ലൈംഗികാവയവം അറുത്തുമാറ്റി അമ്മ

പതിനാലു വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം അരിഞ്ഞ് അമ്മ. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം നടന്നത്. മുപ്പത്തിയാറുകാരിയായ അമ്മയാണ് മുപ്പത്തിരണ്ടുകാരനായ പങ്കാളിയുടെ ലൈംഗികാവയവം അറുത്തുമാറ്റിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് അകന്നുമാറി കഴിയുകയായിരുന്നു യുവതി.

- Advertisement -

സംഭവം നടക്കുമ്പോള്‍ പാടത്തു പണിയെടുക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. മകളുടെ കരച്ചില്‍ കേട്ടാണ് ഓടിയെത്തിയത്. താനെത്തുമ്പോള്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന അവനെയാണ് കണ്ടത്. മകളെ രക്ഷിക്കാന്‍ നോക്കിയപ്പോള്‍ തന്നെയും ആക്രമിച്ചു. ഇതേ തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അയാളുടെ ലൈംഗികാവയവം അറുത്തുമാറ്റുകയായിരുന്നു. ചെയ്തതില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്നും യുവതി പറഞ്ഞു.

ആരോപണവിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ, ഐപിസി 376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ സ്ഥിതി ഗുരുതരമായതിനാല്‍ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് റഫര്‍ ചെയ്തു.

Rathi VK

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

14 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

35 mins ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

43 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

1 hour ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

2 hours ago