monkeypox

ടെസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ക്ക് ഒരേ സമയം കൊവിഡും മങ്കിപോക്‌സും എച്ച്‌ഐവിയും; ലോകത്ത് ആദ്യം

ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കൊവിഡും മങ്കിപോക്സും എച്ച്‌ഐവിയും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയ്നില്‍ നിന്ന് തിരിച്ചെത്തിയ 36കാരനാണ് മൂന്ന് രോഗങ്ങള്‍ സ്ഥിരീകരിച്ചത്.…

2 years ago

കുരങ്ങുവസൂരിക്കെതിരായ വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല; മുന്‍കരുതലെടുക്കണമെന്ന് ലോകാരോഗ്യസംഘടന

കുരങ്ങുവസൂരിക്കെതിരായ വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യസംഘടന. ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. കുരങ്ങുവസൂരി തടയുന്നതിന് വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി…

2 years ago

നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴയിലെ…

2 years ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരൂരങ്ങാടി സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്.…

2 years ago

തൃശൂരില്‍ മരിച്ച യുവാവ് കുരങ്ങുവസൂരി സ്ഥിരീകരിച്ചു; രാജ്യത്തെ ആദ്യ കേസ്

രാജ്യത്ത് ആദ്യത്തെ കുരങ്ങുവസൂരി മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ഇന്നാണ്…

2 years ago

‘വിദേശത്ത് നടത്തിയ പരിശോധനയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു’; തൃശൂരില്‍ മരിച്ച യുവാവിന്റെ മരണത്തില്‍ വിശദ പരിശോധനയെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവ് ചികിത്സ തേടാന്‍ എന്തുകൊണ്ട് വൈകി എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി…

2 years ago

രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി

രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി. കൊല്ലം സ്വദേശിയാണ് രോഗമുക്തി നേടിയത്. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. ആദ്യ കേസായതിനാല്‍…

2 years ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആള്‍…

2 years ago

കുരങ്ങുവസൂരി; രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്; ഡിഎംഒ ഓഫിസിന് വീഴ്ചയെന്ന് കണ്ടെത്തല്‍

കൊല്ലത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം…

2 years ago

കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കം; ജില്ലയില്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനം

കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി…

2 years ago