Film News

ഒരു പരിപാടിക്കിടെയാണ് കാണുന്നത്, 9 വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു; പ്രണയ കഥ പറഞ്ഞു മേഘ്‌ന

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. വളരെ കുറച്ച് മലയാള ചിത്രത്തിലെ നടി അഭിനയിച്ചിട്ടുള്ളു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്
. ഇപ്പോള്‍ ചിരുവുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘ്‌ന.

- Advertisement -


സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ തനിക്ക് ചിരുവിന് അറിയാമായിരുന്നു. ഒരു പരിപാടിക്കിടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇതാണ് ചീരു അര്‍ജുന്‍ അങ്കിളിന്റെ നെവ്യൂ എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. കൈ കൊടുത്തപ്പോള്‍ പിന്നീട് ചീരും എന്റെ കൈ വിട്ടിരുന്നില്ല. കൈ കുലുക്കി സംസാരിക്കുകയായിരുന്നു. അമ്മയും ഇതെല്ലാം കാണുന്നുണ്ട്. മുടിയൊക്കെ സെറ്റാക്കി അദ്ദേഹം കടന്നുപോയ കാഴ്ച ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ടെന്ന് നടി പറയുന്നു.


ഇത് തന്നെയാണ് തന്റെ പുരുഷനെന്നു തുടക്കത്തിലെ തോന്നിയിരുന്നു , അദ്ദേഹത്തിന്റെ മനസ്സിലും അങ്ങനെ ഒരു ഫീലിംഗ് ഉണ്ടായിരുന്നു. ഞാന്‍ കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചെത്തിയത് അറിയിച്ചിരുന്നില്ല , അത് ചോദിക്കുകയും ചെയ്തു. ഞാനെന്തിന് അതേക്കുറിച്ച് പറയണമെന്ന് ചോദിച്ചപ്പോഴാണ് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്.

പെട്ടെന്ന് ഞാന്‍ യെസ് പറഞ്ഞില്ല . എനിക്ക് സമയം വേണം എന്ന് പറഞ്ഞു. പിന്നീട് ക്രിസ്മസ് ദിനത്തിലാണ് ഞാന്‍ ഇഷ്ടമാണെന്ന് അറിയിച്ചത് . 9 വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. പിന്നീട് ആയിരുന്നു വിവാഹം. ഇനിയൊരു വിവാഹം വേണ്ടേ എന്നൊക്കെ ചിലര്‍ ചോദിച്ചിരുന്നുവെന്ന് മേഘ്‌ന പറഞ്ഞു. മകനൊപ്പം സന്തോഷത്തോടെ കഴിയാനാണ് താനാഗ്രഹിക്കുന്നതെന്ന് നടി പറഞ്ഞു.

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago