Bigboss

ഇത് സത്യഭാമയ്ക്കുള്ള കൊട്ടാണെന്ന് ആരാധകർ.ഒടുക്കം ലാലേട്ടനും പറഞ്ഞു,ഡാൻസ് കളിക്കുമ്പോൾ കുറച്ച് മോഹിനിയാട്ടം കൂടി മിക്സ് ചെയ്തോളൂവെന്ന്.

കലാമണ്ഡലം സത്യഭാമ നിറത്തെ കുറിച്ച് വലിയ വിവാദം ആയിരുന്നു.മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ (ആർഎൽവി രാമകൃഷ്ണൻ) കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ..?, ഇവനെ കണ്ടാല്‍ ദൈവം പോലും എന്തിന് പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമ പറഞ്ഞത്.

- Advertisement -

അതേ സമയം ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നതും റീലുകൾ വരുന്നതും സത്യഭാമയെ പരിഹസിച്ചുകൊണ്ടാണ്.ഇപ്പോഴിതാ മോഹൻലാലും കലാമണ്ഡലം സത്യഭാമയെ ട്രോളിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷമാണ് സത്യഭാമ വിഷയവുമായി ബന്ധപ്പെട്ട് രസകരമായി മോഹൻലാൽ സംസാരിച്ചത് ആരാധകർ കണ്ടുപിടിച്ചത്.ബിഗ്ബോസ് ഹൗസിൽ ശ്രദ്ധേയമായ താരമാണ് ജിന്റോ.ത്ഗരത്തിന് ഡാൻസ് ഇഷ്ടമാണ്.സമയം കിട്ടുമ്പോഴെല്ലാം ജിന്റോ ഹൗസിൽ നൃത്തം പരിശീലിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ ഒരു നൃത്തം അപ്സരയ്ക്കൊപ്പം ചേർന്ന് പഠിച്ച് അവതരിപ്പിച്ച് കാണിക്കണമെന്ന് പറഞ്ഞിരുന്നു.പാട്ട് താൻ തരാമെന്നും മോഹൻലാൽ പറഞ്ഞു. ഏത് ടൈപ്പ് നൃത്തമാണ് ഉദ്ദേശിക്കുന്നത് ഭരതനാട്യമാണോ കുച്ചുപിടിയാണോയെന്ന് മോഹൻലാൽ‌ ചോദിച്ചപ്പോൾ സെമി ക്ലാസിക്കൽ‌ ചെയ്യാമെന്നാണ് അപ്സര പറഞ്ഞത്. അപ്പോഴാണ് മോഹൻലാൽ കുറച്ച് മോഹിനിയാട്ടം കൂടി വേണമെങ്കിൽ മിക്സ് ചെയ്തോളൂവെന്നും ജിന്റോയോടും അപ്സരയോടും പറഞ്ഞത്.ഈ വീഡിയോ പുറത്ത് വന്നതോടെ നിരവധിപേർ കമന്റുമായി എത്തുന്നുണ്ട്.എപ്പിസോഡ് കണ്ടപ്പോഴെ ഇത് സത്യഭാമയ്ക്കുള്ള കൊട്ടാണെന്ന് മനസിലായി എന്നൊക്കെ ചിലർ പറയുന്നുണ്ട്.

Anusha

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

3 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

4 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

4 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

5 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

5 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

6 hours ago