Film News

എപ്പോഴും ചീരു അങ്ങനെയാണ് – ചീരുവിനെ ഓർത്തെടുത്ത് നടി മേഘ്ന രാജ്, ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. എങ്കിലും അനൂപ് മേനോൻ തിരക്കഥയെഴുതിയ വികെ പ്രകാശ് ചിത്രം ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് ആണ് മേഘ്നരാജ് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുന്നത്. ഈ ചിത്രത്തിന് അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതായിരുന്നു.

- Advertisement -

തുടർന്ന് മലയാളത്തിൽ ഒരു പിടി മികച്ച വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ആഗസ്റ്റ്15 എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് മേഘ്ന ആയിരുന്നു. പിന്നീട് ശരത് കുമാർ കേന്ദ്രകഥാപാത്രമായി എത്തിയ അച്ഛൻറെ ആൺമക്കൾ എന്ന ചിത്രത്തിലും മേഘ്ന അഭിനയിച്ചു. താരത്തിന് കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങൾ ലഭിച്ചത് മലയാളം ഇൻഡസ്ട്രിയിൽ നിന്നും ആണ് എന്ന് തറപ്പിച്ചു പറയാം.

മലയാളത്തിൽ പുറമേ നിരവധി തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഗ്നയുടെ ഭർത്താവ്. കഴിഞ്ഞവർഷം തുടക്കത്തിലാണ് ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിടിക്കുന്നത്. ഗർഭിണിയായിരുന്ന മേഘ്ന പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇവരുടെ വിശേഷങ്ങൾക്ക് മലയാളികൾ എന്നും പ്രത്യേക സ്വീകരണം തന്നെയായിരുന്നു നൽകി വന്നിരുന്നത്.

ഇപ്പോൾ ഭർത്താവിനെ വീണ്ടും ഓർത്തെടുക്കുകയാണ് മേഘ്നരാജ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മേഗ്ന ചീരുവിനേ വീണ്ടും ഓർത്തെടുത്തത്. “എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നു, ചിരിയുടെ രാജാവ്” – ഇതായിരുന്നു മേഘ്നരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനോടകം തന്നെ നിരവധി പേർ ഈ സ്റ്റാറ്റസ് ഷെയർ ചെയ്തു കഴിഞ്ഞു. മാസങ്ങൾ എത്ര കഴിഞ്ഞാലും ചീരു എന്നും ജനങ്ങളുടെ മനസ്സിൽ അതുപോലെ ഉണ്ടാകുമെന്ന് വീണ്ടും തെളിയിക്കപ്പെട്ട ദിവസം കൂടി ആയിരുന്നു ഇന്ന്.

Athul

Recent Posts

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

16 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

1 hour ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

2 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

3 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

17 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

18 hours ago