Film News

കുടുംബത്തിലെ പുതിയ വിശേഷം അറിയിച്ചു മേഘ്ന രാജ്, ആശംസകൾ അറിയിച്ചു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. എങ്കിലും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രമാണ് താരത്തെ മലയാളികളുമായി കൂടുതൽ അടുപ്പിച്ചത്. മലയാളത്തിനു പുറമേ നിരവധി തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് താരം. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഘ്‌നയുടെ ഭർത്താവ്. കഴിഞ്ഞ വർഷമായിരുന്നു താരം ഹൃദയാഘാതത്തെതുടർന്ന് നമ്മളെ വിട്ടു പിരിയുന്നത്.

- Advertisement -

ഗർഭിണിയായിരുന്ന മേഘ്ന കഴിഞ്ഞ ഒക്ടോബർ 22ന് ആയിരുന്നു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. റായൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. രാജകുമാരൻ എന്ന് അർത്ഥം വരുന്ന പേരാണ് ഇത്. അടുത്തിടെ മാത്രമായിരുന്നു കുട്ടിയുടെ പേര് ഔദ്യോഗികമായി പുറത്തു വിട്ടത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ കുടുംബത്തിലെ ഒരു പുതിയ വിശേഷം അറിയിച്ചിരിക്കുകയാണ് താരം.

അച്ഛൻറെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്. “നിങ്ങൾ എനിക്ക് എന്നും ഒരു ഇൻസ്പിറേഷൻ ആയിരിക്കും. ഹാപ്പി ആനിവേഴ്സറി അപ്പ അമ്മ” എന്നാണ് മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി ആളുകളാണ് മേഘ്നയുടെ മാതാപിതാക്കൾക്ക് വിവാഹ വാർഷിക ആശംസകളും ആയി രംഗത്തെത്തുന്നത്. ഇതിനോടകം തന്നെ പോസ്റ്റ് വൈറലായി മാറികഴിഞ്ഞു. കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും താരം ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് മെല്ലെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് മേഘ്ന. അടുത്തിടെ ഒരു പരസ്യചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ താരം സിനിമയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അടുത്തിടെ താരം രണ്ടാമത് വിവാഹിതയാകാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ താരം നടപടി സ്വീകരിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നിരുന്നു.

Athul

Recent Posts

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

4 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

1 hour ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

2 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

3 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

17 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

18 hours ago