Film News

അത്തരം ഒരു പ്രണയം ഉണ്ടായിരുന്നു, ഒരു ചേച്ചിയുടെ പുറകെ നടക്കുകയും ചെയ്തിരുന്നു; അനുഭവം പറഞ്ഞ് മാത്യു തോമസ്

നടന്‍ മാത്യു തോമസിന്റെ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റി റിലീസിന് ഒരുങ്ങുന്നു. നടി മാളവിക മോഹനനാണ് സിനിമയിലെ നായിക. ആല്‍വിന്‍ ഹെന്റിയ സംവിധാനം ചെയ്ത സിനിമയുടെ പുറത്തുവന്ന പോസ്റ്ററും മറ്റും വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മാത്യു തോമസ്. 
സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ഒന്നേയുള്ളൂ. ക്രിസ്റ്റി എന്ന കഥാപാത്രത്തിന് തന്നെക്കാള്‍ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോടാണ് പ്രണയം. വെറുതെ ചെറിയ പ്രായത്തില്‍ തോന്നിയ പ്രണയമല്ല അത് . വയസ്സ് കൂടുന്തോറും അ പ്രണയം വളരുന്നത് സിനിമയില്‍ കാണിക്കുന്നുണ്ട്. ഇതില്‍ മാളവിക ചേച്ചിയുടെ കഥാപാത്രം വിവാഹമോചിതയാണ്. 2008 , 2010 കാലഘട്ടത്തില്‍ നടക്കുന്നതാണ് സിനിമ പറയുന്നത്.

- Advertisement -


ഞാനൊന്നും ആലോചിച്ചു കൂട്ടാതെ സംവിധായകന് വേണ്ടത് ചെയ്തുകൊടുക്കും. മോണിറ്റര്‍ പോലും നോക്കുന്നത് കുറവാണ്. സംവിധായകന്‍ പറയുന്നത് അനുസരിച്ചാണ് നീങ്ങുന്നത് . പിന്നെ എന്റെ സംശയങ്ങള്‍ ചോദിക്കും. ക്രിസ്റ്റിയിലെ പോലെ ലവ് സ്റ്റോറി വന്നിട്ടില്ല എന്ന് തോന്നുന്നു. ക്രിസ്റ്റിയുടെ കഥ ഞാന്‍ പറഞ്ഞപ്പോള്‍ ചിലരൊക്കെ എന്നോട് പറഞ്ഞിരുന്നു തങ്ങള്‍ക്കും ഒരു ചേച്ചിയുടെ ഇത്തരത്തില്‍ ഇഷ്ടം ഉണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നു എന്നൊക്കെ. എന്നാല്‍ എനിക്ക് അത്തരത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടില്ല , ചെറിയ ക്രഷ് തോന്നിയിട്ടുണ്ട് തോമസ് പറഞ്ഞു.


ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ്. ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ക്രിസ്റ്റിയിലൂടെ സംഭവിക്കുന്നത്.

 

Anusha

Recent Posts

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

42 mins ago

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. താങ്കളെക്കാളും താഴെയാണ് ജാൻമണി എന്ന് തോന്നലുണ്ടെങ്കിൽ വെറുതെയാണ്,വീഡിയോയുമായി ഫിറോസ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട്…

2 hours ago

ജാസ്മിൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ ഗബ്രിയോട്

ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

2 hours ago

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

5 hours ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

6 hours ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

17 hours ago