Bigboss

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും പറഞ്ഞ് ദേഷ്യം പിടിപ്പിക്കാനാണ് ‍ടീമുകൾ ശ്രമിക്കുന്നത്. പരമാവധി പ്രകോപനം ഉണ്ടാക്കാൻ നോക്കുന്നുണ്ട്.
ഇതിന് പിന്നാലെ തങ്ങളുടെ കയ്യിലുള്ള ബോള് മറു ടീമിന് നേരെ എറിയുന്നത്. ഇത്തരത്തിൽ ഏറ്റവും ബോൾ വീണ പവർ ടീം ആദ്യ റൗണ്ടിൽ ടാസ്ക്കിൽ നിന്ന് പുറത്തായി. ഇത് വലിയ വഴക്കിന് വഴിവെയ്ക്കുകയും ചെയ്തു. ​ഗബ്രിയാണ് വഴക്കിന് തുടക്കമിടുന്നത്.
ഇത് ​ഗബ്രിയും ജാസ്മിനും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.

- Advertisement -

എറിഞ്ഞ ബോളുകൾ തന്നെ എറിഞ്ഞുവെന്ന് പറഞ്ഞാണ് ​ഗബ്രി വഴക്കിടുന്നത്. റസ്മിനും തർക്കത്തിൽ ഇടപെടുന്നുണ്ട്. വലിയ നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കുന്നു എന്നാണ് ​ഗബ്രി റെസ്മിനോട് പറഞ്ഞത്. ഇതോടെ ജാസ്മിൻ ഇടപെടുന്നു. കൂടെനിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ​ഗബ്രിയോട് ജാസ്മിൻ പറയുന്നത്. ഇതിന് ശേഷം പ്രശ്നം പരിഹരിക്കാൻ ജാസ്മിൻ ശ്രമിച്ചെങ്കിലും ​ഗബ്രി അതിന് നിൽക്കുന്നില്ല.

മറ്റൊന്ന് മാസ് ആണെന്നാണോ നീ വിചാരിക്കുന്നത്, ലൂസിയാട്ടടാണ് തോന്നുന്നത് എന്ന് ജാസ്മിൻ പറയുന്നു. മാസല്ല ഞാൻ ചുമ്മ വായിട്ടലയ്ക്കുകയാണ് ജാസ്മിന് സന്തോഷമായല്ലോ. ആ സന്തോഷം നിന്റെ മുഖത്തുണ്ട് എന്നുമാണ് ഗബ്രി പറയുന്നു. ഇത് കഴിഞ്ഞ് ജാസ്മിൻ ഗബ്രിയോട് സംസാരിക്കാൻ പോയപ്പോൾ ഗബ്രി ദേഷ്യപ്പെടുകയാണ്.ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റിയിരുന്നു. ഫുഡ് കഴിക്കാൻ വരുമോ എന്ന് ചോദിച്ചപ്പോൾ ഗബ്രി വീണ്ടും ദേഷ്യപ്പെടുകയാണ്. ഞാൻ പരമാവധി പിടിച്ചാണ് നിൽക്കുന്നത് എന്റെ വായിൽ നിന്ന് തെറി വീഴും, മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി പറയുന്നു. ഇതോടെ ജാസ്മിൻ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയാണ്.

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

6 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

6 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

7 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

7 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

8 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

10 hours ago