നമ്മളാരും ഒരിക്കലൂം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത സാഹചര്യങ്ങളിൽ കൂടിയാണ് ഇപ്പൊ നമ്മൾ കടന്നുപോയ്കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വ്യാധി മനുഷ്യ ജീവനുകൾ കാർന്നെടുക്കുകയാണ്. ടെലിവിഷന്‍ റേറ്റിങ്ങില്‍ ചരിത്രം രചിച്ച് ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. പരിപാടി സംപ്രേഷണം ചെയ്ത ആദ്യ രണ്ട് ദിനങ്ങളെ (ശനി, ഞായര്‍) അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്.
ശനിയാഴ്ച്ച രാവിലെ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോള്‍ 3.4 കോടി കാഴ്ച്ചക്കാരെയാണ് ലഭിച്ചതെങ്കില്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഷോ ആരംഭിച്ചത് മുതലുള്ള ഡിഡി നാഷണലിന്റെ കാഴ്ച്ചക്കാരുടെ നിരക്കിലുള്ള വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന വ്യൂവര്‍ഷിപ്പ് കണക്കുകള്‍ അടുത്ത വ്യാഴാഴ്ച ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കും.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്താണ്, 1980-കളില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം തുടങ്ങിയ പരമ്ബരകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്.
ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…
ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…
മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…
മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…