By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഓട്ടോറിക്ഷ ഡ്രൈവറായി ലേഡി സൂപ്പർസ്റ്റാർ!! സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > ഓട്ടോറിക്ഷ ഡ്രൈവറായി ലേഡി സൂപ്പർസ്റ്റാർ!! സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു
Film News

ഓട്ടോറിക്ഷ ഡ്രൈവറായി ലേഡി സൂപ്പർസ്റ്റാർ!! സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു

Last updated: January 25, 2020 12:19 pm 12:19 pm
Athul Published January 25, 2020 12:19 pm
Share
SHARE

സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തുന്നു. എം മുകുന്ദന്‍ രചിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

- Advertisement -

അലസനും മടിയനുമായ സജീവന്‍ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകന്‍. ജോലി ചെയ്യാതെ കടം വാങ്ങി ജീവിക്കുന്ന സജീവന്റെ ജീവിതത്തിലേക്ക്

രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചെറുകഥയുടെ ഇതിവൃത്തം. സജീവനില്‍ നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്.

അതേസമയം ചിത്രത്തിനായി ചെറുകഥയില്‍ മാറ്റം വരുത്താനാണ് സാധ്യത. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘ക്ലിന്റ്’ എന്ന ചിത്രത്തിന് ശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

TAGGED:manju wariiersuraj venjarumood
Share This Article
Facebook Twitter Email Print
Leave a comment

Leave a Reply

Your email address will not be published. Required fields are marked *

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?