മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മഞ്ജു വാരിയർ, ഒരു കാലത്ത് അവരുടെ സമയമായിരുന്നു, കൈ നിറയെ ചിത്രങ്ങൾ, ചെയ്തവയെല്ലാം ഏറ്റവും മികച്ചത്, മഞ്ജു അഭിനയിച്ച ഓരോ ചിത്രങ്ങളും എണ്ണം ഇട്ടു പറയാൻ മലയാളികൾക്ക് സാധിക്കും, വിവാഹ ശേഷം നമുക്ക് മഞ്ജുവിനെ നഷ്ടമായത് 15 വർഷമായിരുന്നു. ആ സമയം അവർ സിനിയമയിൽ നിന്നിരുന്നെങ്കിൽ ഇന്ന് നിൽക്കുന്നതിലും കൂടുതൽ ഉയരങ്ങളിൽ ഒരു പക്ഷെ മഞ്ജു എത്തപെടുമായിരുന്നു…
സോഷ്യൽ മീഡിയയിൽ മഞ്ജുവിന്റെ പോസ്റ്റ്: ഒരു ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ ഹീറോയാണ്. നൂറും ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ നഴ്സാകുന്നു. താങ്ക് യൂ എയ്ഞ്ചല്‍സ് എന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. നഴ്സുമാരും അവരുടെ മക്കളുമൊക്കെയായിരുന്നു കമന്റുകളുമായെത്തിയത്. ഇവര്‍ക്കെല്ലാം മഞ്ജു വാര്യര്‍ നന്ദി അറിയിച്ചിരുന്നു.
ലോക നഴ്സ് ദിനത്തിലായിരുന്നു താരത്തിന്റെ പോസ്റ്റ്, മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി മഞ്ജുവിന് വളരെ യോജിക്കുന്ന ഒന്നാണെന്ന് താരം തെളിച്ചുകൊണ്ടിരിക്കുകയാണ്, അഭിനയത്തിലും നൃത്തത്തിലും അതീവ കഴിവുള്ള താരം ഇപ്പോൾ വീണ വായനയിലും തന്റെ അസാമാന്യ കഴിവ് തെളിച്ചിരിക്കുകയാണ് താരം, കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പോസ്റ്റ് നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്.