Social Media

20 വര്‍ഷമായി അമ്മയെ തിരഞ്ഞ് മകന്‍; ഒരേ ആശുപത്രിയില്‍ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല; ഒടുവില്‍ അവര്‍ കണ്ടുമുട്ടിയപ്പോള്‍

ജന്മം നല്‍കിയ അമ്മയെ കണ്ടെത്താന്‍ 20കാരന്‍ ബെഞ്ചമിന്‍ ഹള്‍ബെര്‍ഗ് നടത്തിയത് നീണ്ട യാത്രയായിരുന്നു. ഒരേ ആശുപത്രിയില്‍ ജോലി ചെയ്തിട്ടും അവര്‍ പരസ്പരം തിരിച്ചറിഞ്ഞില്ല. ഒടുവില്‍ അവന്റെ യാത്ര ലക്ഷ്യം കണ്ടു. അമ്മ ഹോളി ഷിയററിനെ അവന്‍ കണ്ടെത്തി. വൈകാരികമായിരുന്നു അവരുടെ ഒത്തുചേരല്‍.

- Advertisement -

കൗമാരിക്കാരിയായിരിക്കുമ്പോഴാണ് ഹോളി, ബെഞ്ചമിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ഏഞ്ചല- ബ്രയാന്‍ ഹള്‍ബര്‍ഗ് ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്ത് നല്‍കുകയായിരുന്നു. അമ്മ ഹോളിയെക്കുറിച്ച് ഏഞ്ചലയും ബ്രയാനും ബെഞ്ചമിനോട് എപ്പോഴും പറഞ്ഞിരുന്നു. ഒരിക്കലും കാണാത്ത അമ്മയെ എന്നെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ബെഞ്ചമിനില്‍ വളര്‍ന്നു. അതിനായി അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ആദ്യമൊക്കെ ഏഞ്ചലയും ബ്രയാനും ബെഞ്ചമിന്റെ ചിത്രങ്ങളും കത്തും ഹോളിക്ക് അയക്കാറുണ്ടായിരുന്നു. പിന്നീടത് നിന്നു. 2014 -ല്‍ അഡോപ്ഷന്‍ സെന്റര്‍ അടച്ചുപൂട്ടുകയും ചെയ്തു. മൂന്നുവര്‍ഷത്തിന് ശേഷം ഹോളി മകനെ ഫേസ്ബുക്കില്‍ കണ്ടെത്തി. എന്നാല്‍, അവന്‍ നന്നായി ജീവിക്കുന്നുണ്ട് എന്ന് മനസിലാക്കിയപ്പോള്‍ അവന്റെ ജീവിതത്തിലിടപെടാതെ മാറിനിന്ന് നോക്കുക മാത്രം ചെയ്യുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍ ഒരാളില്‍ നിന്ന് ബെഞ്ചമിന് ജന്മദിനാശംസയടങ്ങിയ സന്ദേശം ലഭിച്ചു. അവള്‍ ആരാണെന്ന് വിശദീകരിക്കാന്‍ അയാള്‍ ആ വ്യക്തിയോട് ആവശ്യപ്പെട്ടപ്പോഴാണ്, അത് തന്റെ അമ്മയാണെന്ന് അവന്‍ കണ്ടെത്തിയത്. വളരെ വൈകാരികമായിരുന്നു ഹോളിയുടേയും ബെഞ്ചമിന്റേയും കൂടിക്കാഴ്ച. അവര്‍ കുറേനേരം കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്തു. സംഭവിച്ചത് ഇരുവര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ബെഞ്ചമിനും ഹോളിയും പരസ്പരം കാണാന്‍ ശ്രമിക്കാറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം അവര്‍ ഒത്തുകൂടും.

 

Rathi VK

Recent Posts

ജാസ്മിൻ കാരണം ഗബ്രി കോഴിയായി.അവൾ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്.വൈറൽ കുറിപ്പ് ഇതാണ്

സോഷ്യൽ മീഡിയയിലൂടെ സുപരിചിതമായ ഒരു താരമാണ് ജാസ്മിൻ ജാഫർ. താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടുകയായിരുന്നു ബിഗ് ബോസിൽ…

8 mins ago

ചായ വിളമ്പിയാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്;നരേന്ദ്രമോദി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നരേന്ദ്രമോദിയുടെ ഒരു പ്രസംഗം ആണ്.യുപിയിലെ മിർസാപൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.വാക്കുകൾ…

17 mins ago

ഭാവനയുമായുള്ള ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ ലാലിന് ടെൻഷൻ ഉണ്ടായിരുന്നു.ഒടുവിൽ സംഭവിച്ചത്

മലയാളികളുടെ ഇഷ്ട്ട താരമാണ് ആസിഫ് അലി.താരത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ഹണി ബീ.തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി…

28 mins ago

ജുനൈസും സാഗറും ബിഗ്ബോസ് വീട്ടിലേക്ക് എത്തുന്നു.ഇത്തവണ ഡബിൾ എവിക്ഷൻ

അപ്രതീക്ഷിതമായ ഒരുപാട് സംഭവ വികാസങ്ങൾ ബിഗ്ബോസ് ഷോയിലൂടെ നടന്നു. അവസാന ആഴ്ചയിൽ രസ്മിൻ ഭായ്, ഈ ആഴ്ചയിലെ എവിക്ഷനിൽ അപ്സര.…

46 mins ago

രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്.അമ്മയുടെ പെറ്റാണ് ഞാൻ;ഉർവ്വശി

ഒരു കാലത്ത് മലയാള സിനിമയിലെ പ്രേക്ഷക പ്രീതി നേടിയ കൂട്ടുകെട്ടാണ് ഉർവ്വശി മോഹൻലാൽ.നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ…

1 hour ago

ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ പൊട്ടിത്തെറി ഉണ്ടായി.മിണ്ടാതെയായി ! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയത്; എംജി ശ്രീകുമാര്‍

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എംജി…

2 hours ago